നെഞ്ചു പിടയുന്ന ഒരു കഥ. പ്രണയിച്ച് വിവാഹം കഴിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അപകടത്തിൽപ്പെട്ട തളർന്നു പോയ ഭർത്താവിനോട് ഒരു 19കാരി ചെയ്തത് ഇങ്ങനെ. വർഷങ്ങൾക്കുമുമ്പ് വീട്ടുകാരറിയാതെ പ്രണയിച്ചു കല്യാണം കഴിച്ച അച്ഛനെയും അമ്മയെയും കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയാണ് തന്റെ മാതാപിതാക്കളുടെ 13 വർഷം മുൻപുള്ള പ്രണയത്തെക്കുറിച്ച് കുറിപ്പ് എഴുതിയത്. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായിക്കാം. ഈ കഥ നടക്കുന്നത് കോഴിക്കോട് തിരുവമ്പാടി എന്ന കൊച്ചു ഗ്രാമത്തിലാണ്. 33 വർഷം മുമ്പ് ഒരു പ്രണയവിവാഹം വീട്ടുകാരറിയാതെ ആ പ്രണയജോടികൾ വിവാഹം രജിസ്റ്റർ ചെയ്തു. കൂടുതലറിയാൻ വീഡിയോ.