Breaking News
Home / Lifestyle / ലോകത്തെ ഞെട്ടിച്ച ഭാര്യയുടെ കിടിലൻ കലക്കന്‍ പണി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍..!! (വിഡിയോ)

ലോകത്തെ ഞെട്ടിച്ച ഭാര്യയുടെ കിടിലൻ കലക്കന്‍ പണി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍..!! (വിഡിയോ)

ഭർത്താവ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി ഭർത്താവിനെ കൊടുത്ത കിടിലൻ പണി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ viral ആയിരിക്കുന്നത്. ഭർത്താവിന്റെ അവിഹിത അറിഞ്ഞശേഷം യുവതി വ്യത്യസ്തമായ ഒരു പണി തന്നെയാണ് കൊടുത്തത്. ഈ വിഷയത്തിൽ ഭർത്താവിന്റെ കാമുകി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭാര്യ ഒന്നും നോക്കിയില്ല.

ഉടൻതന്നെ അവർ ഒരു പ്രമുഖ പത്രത്തിൽ ഒരു ആശംസ കൊടുത്തു പ്രസിദ്ധീകരിച്ചു. ജനിച്ചവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി നിങ്ങൾ പ്രണയത്തിലാകുന്നത് കൊണ്ടും അത് പെട്ടന്ന് സാധിക്കട്ടെ എന്നും ആണ് ഈ ഭാര്യ ആശംസ അറിയിച്ചു. പത്രത്തിൽ പരസ്യമായതോടെ സത്യത്തിൽ ആശംസയോടെ ഒപ്പം അയാൾക്ക് നാണക്കേട് കൂടി വന്നിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *