ഇതിൽ പ്രവൃത്തിക്കുന്നവർക്കും ഇതിനെ സഹായിക്കൂന്ന വർക്കും ഇതുപോലുള്ള അമ്മമാരുടെ കണ്ണൂനീർ തുടപ്പിക്കുന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ എനിയും നിങ്ങളുടെ കൂട്ടായ്മ ഉയർച്ചയിൽ എത്തെട്ടെ – മക്കളോട് :: ഈ അമ്മയുടെ കണ്ണീരിനു പെറ്റ വയറിന്റെ നോവിന് ഉത്തരം പറയേണ്ടി വരും.
ചിറക് എന്ന സംഘടനക്ക് ആശംസകൾ,വീഡിയോ കാണാം :