Breaking News
Home / Latest News / അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ കിടുലന്‍ ലൂക്കിൽ ചിത്രങ്ങള്‍ കാണാം

അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ കിടുലന്‍ ലൂക്കിൽ ചിത്രങ്ങള്‍ കാണാം

ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഭരിക്കുന്ന കാലമാണ്. സോഷ്യൽ മീഡിയ തുറന്നാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാകാൻ ആണ് ശ്രമിക്കുന്നത്.

രണ്ടു തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒന്ന് പ്രേക്ഷകപ്രീതി നേടി എടുക്കുന്ന ഫോട്ടോഷൂട്ടുകൾ ആണെങ്കിൽ മറ്റൊന്ന് വിവാദങ്ങൾ സൃഷ്ടിക്കുക, അല്ലെങ്കിൽ വിമർശനങ്ങൾ നേരിടുക എന്ന ഗണത്തിൽ പെടും.

കഴിഞ്ഞ ലോക് ഡൗൺ കാലം മുതലാണ് ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരണത്തിൽ വന്നത്. ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് പല രീതിയിലാണ് വ്യത്യസ്തമായി കാണാൻ പറ്റുന്നത്. ആശയം കൊണ്ടും വസ്ത്രങ്ങൾ കൊണ്ടോ ലൊക്കേഷനുകൾ കൊണ്ടും ഓരോന്നും മറ്റൊന്നിൽ നിന്ന് വേരിട്ട് നിൽക്കുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്ന ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ച വിഷയം. മോഡൽ ഫോട്ടോഷൂട്ടാണ് താരം മുമ്പ് പങ്ക് വെച്ചത്. ഒരു വ്യക്തമായ സന്ദേശം ഫോട്ടോയിലൂടെ ജനങ്ങളെ എത്തിക്കുക എന്ന ഉദ്ദേശവും ഫോട്ടോ ഷൂട്ടിനുണ്ട്.

സാംസ്കാരിക ചിഹ്നമായ പകുതിയിൽ വെച്ച് മുറിച്ച് ഷോർട്ട് ഡ്രസ്സ് മോഡിൽ കാലുകൾ കാണുന്ന വിധത്തിലുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിട്ടുള്ളത്. പുരോഗമനാത്മകമായി ചിന്തിക്കുക. സ്ത്രീകൾ വേലിക്കെട്ടിൽ നിന്ന് പുറത്ത് വരുക എന്ന സന്ദേശമാണ് ഫോട്ടോഷൂട്ട്ലൂടെ മോഡൽ ജനങ്ങൾക്ക് നൽകിയിട്ടുള്ളത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *