Breaking News
Home / Latest News / വെണ്ണക്കൽ ശില്പം പോലെ നടിയും മോഡലുമായ വൈറൽ ചിത്രങ്ങൾ കാണാം

വെണ്ണക്കൽ ശില്പം പോലെ നടിയും മോഡലുമായ വൈറൽ ചിത്രങ്ങൾ കാണാം

മോഡൽ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ എന്നു പറഞ്ഞാൽ മലയാളികളുടെ ഒരു വീക്ക്‌നസ്സ് തന്നെയാണ്. ഇന്ന് മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് അത്രയധികം സ്വീകാരിത ലഭിക്കാറുണ്ട്. കേരളത്തിലെ മോഡലുകളും ഗ്ലാമർ കാണിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നോട്ടല്ല.. ഗ്ലാമർ ചിത്രങ്ങൾ വൈറലാവുന്നതും വിവാദമാകുന്നതും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്ന കാഴ്ചയെല്ലാം നമ്മൾ ദിനം പ്രതി സമൂഹ മാധ്യമങ്ങളിൽ കണ്ടു മടുത്ത കാഴ്ചയാണ്.

സദാചാരവാദികളിടെയും സോഷ്യൽ മീഡിയ ആങ്ങളമാരുടെയും കാര്യം. പറഞ്ഞിട്ടു കാര്യമില്ല അവർ… കുരു പൊട്ടിച്ചുകൊണ്ടേ ഇരിക്കും. രഹസ്യ മായി ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആസ്വദിച്ചു പരസ്യമായി വിമർശിക്കുന്ന ചിലരുമുണ്ട് കേട്ടോ.എന്തായാലും മോഡ്ലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ സ്വീകാരിത കൂടുകയല്ലാതെ കുറഞ്ഞിട്ടിയില്ല..

ഇപ്പോൾ സൈബർ ഇടങ്ങളിൽ പ്രേക്ഷക ശ്രെദ്ധ നേടുന്ന ഫോട്ടോഷൂട്ട് ചിത്രം പരിചയ പെടാം. അദിതി മോഹൻ എന്ന മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുന്നത്. ആബ്രോ എന്ന ക്യാമറാമാൻ പകർത്തിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരുവനന്തപുരം സ്വദേശി യായ അദിതി മോഡൽ എന്നതിലുപരി നല്ലൊരു അബിനെയത്രിയുംകൂടെയാണ്.

പൊൻമാൻ എന്ന വെബ് സീരിയസിലും താരം ശ്രേദ്ധേയമായ വേഷം കൈകാര്യം.ചെയ്തു. നൃത്ത രംഗത്തും സജീവ മായാ അദിതിക്ക് ഇൻസ്റ്റഗ്രാമിൽ ഒട്ടണവധി ആരാധകരുണ്ട്.അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകാറുണ്ട്.താരത്തിന്റെ കിടിലൻ വിരൽ ചിത്രങ്ങൾ കണ്ടുനോക്കു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *