Breaking News
Home / Latest News / സോഷ്യൽ മീഡിയ തിരയുന്ന ഈ മോഡൽ സുന്ദരി ആരാണ് ചിത്രങ്ങൾ ഒന്ന് കണ്ട് നോക്കു

സോഷ്യൽ മീഡിയ തിരയുന്ന ഈ മോഡൽ സുന്ദരി ആരാണ് ചിത്രങ്ങൾ ഒന്ന് കണ്ട് നോക്കു

മോഡലായി തിളങ്ങി നിൽകുന്ന താരമാണ് രൂപ തന്റെ സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സദ്ധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും സജീവമാണ് താരം. രണ്ടേകാൽ ലക്ഷം ആൾക്കാരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. താരം ആരാധകരുമായി നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. അധികവും ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.

അവളുടെ ഹൃദയത്തിലെ ജ്വാല കണ്ണുകളിലൂടെ കാണുകയാണെങ്കിൽ… എന്ന ക്യാപ്ഷൻ ആണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് നൽകിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോകളൊക്കെ അഭിമാനത്തോടുകൂടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കാറുണ്ട്.

മികച്ച പ്രതികരണമാണ് ഓരോ ഫോട്ടോകൾക്കും ലഭിക്കാറുള്ളത്. ഞാനൊരു അംഗഹീന പെണ്ണ്.. എന്ന് അഭിമാനത്തോടുകൂടി താരം പറയുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *