Breaking News
Home / Latest News / ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും നേടി ഫോട്ടോസ് കാണാം

ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും നേടി ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ ഇന്നേ വരെ കാണാത്ത തരത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.മറ്റാരുടേയുമല്ല പ്രേഷകരുടെ ഇഷ്ട താരം സാവിയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാരം. ഇതു വരെ പരീക്ഷിക്കാത്ത വേഷങ്ങളിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന താരത്തിന്റെ ആദ്യ ഫോട്ടോ ഷൂട്ട്‌ സൂപ്പർ ഹിറ്റ് ആയി മാറിയതാണ് ആണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ഈ 19 കാരിക്ക് ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടെന്നു പറയാം.

ചുരുങ്ങിയ സമയം കൊണ്ടു തന്നെ 2 ലക്ഷം ലൈക്സ് നേടിയ താരത്തിന്റെ ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ചെയ്യുന്ന ഫോട്ടോ ഷൂട്ട്‌ പ്രേക്ഷക സ്വീകാര്യത നേടുന്ന താരത്തിന്റെ അവസാനമായി ഇറങ്ങിയ ഫോട്ടോ ഷൂട്ട്‌

ഇൻസ്റ്റാഗ്രാം വഴി ഇട്ട ഷൂട്ട്‌നു ഒരു പാട് ആരാധകർ പെട്ടെന്നു തന്നെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം

ശക്തമായ കഥാപാത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും നർത്തകിയായും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടും വൈറലായി റാണിയുടെ ഫോട്ടോഷൂട്ട് അടിപൊളി ഫോട്ടോകൾ കാണാം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *