Breaking News
Home / Latest News / ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് കിടുലന്‍ ചിത്രങ്ങള്‍ കാണാം

ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് കിടുലന്‍ ചിത്രങ്ങള്‍ കാണാം

ഇൻസ്റ്റാഗ്രാം തുറന്നാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ട്‌കളാണ്. ഏതൊക്കെ തരത്തിലാണ് ഫോട്ടോഷൂട്ടുകൾ നടത്തുന്നതെന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് കാര്യങ്ങൾ.

ഫോട്ടോഷൂട്ടുകളിൾ വ്യത്യസ്ത്തത കൊണ്ട് വരുന്നിടത്താണ് വിജയിക്കുന്നത് എന്നുള്ള യാഥാർഥ്യം എല്ലാ ഫോട്ടോഗ്രാഫർസും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. വ്യത്യസ്തതയെ തേടിയുള്ള യാത്രയിലാണ് ഇപ്പോൾ എല്ലാവരും. അതിന് വേണ്ടി എല്ലാ മേഖലകളെയും ഉപയോഗപ്പെടുത്തുകയാണ്.

ആശയങ്ങളാണ് ഫോട്ടോഷൂട്ട്കളുടെ കാതൽ. ആശയത്തിലെ വ്യത്യസ്തതയാണ് ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് വേറിട്ട അനുഭവം പ്രേക്ഷകർക്ക് നൽകുന്നത്. പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ്, മാറ്റർനാൽ, പ്രെഗ്നൻസി ഇങ്ങനെ നീളുകയാണ് ഫോട്ടോഷൂട്ടിന്റെ കാരണങ്ങളും.

സിനിമ, സീരിയൽ നടിമാർ മാത്രമല്ല, ഇപ്പോൾ ഫോട്ടോഷൂട്ട്ൽ മാത്രം തിളങ്ങുന്ന ഒരുപാട് മോഡൽസുമുണ്ട്. അത്തരത്തിലുള്ള ഒരു മോഡൽ ആണ് ജാന്‍വി താരം സകലകല വല്ലഭി ആണെന്ന് താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ വിവരണം നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.

ഡാൻസർ, മോഡൽ, , എന്നിങ്ങനെയാണ് താരം പ്രൊഫൈൽ ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകളാണ് വൈറൽ ആയിരിക്കുന്നത്.

ഫോട്ടോകൾ ഇതിനകം വൈറലായി കഴിഞ്ഞു. നീല ഡ്രസ്സ് ഉള്ള താരത്തിന് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *