Breaking News
Home / Latest News / എന്താ മൊഞ്ച് വീണ്ടും വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

എന്താ മൊഞ്ച് വീണ്ടും വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഗൗരി മോഡലായും തിളങ്ങിയ താരം 2017 മുതൽ മോഡല്‍ ലോകത്ത് സജീവമാണ്. 2017 മുതൽ മോഡൽ രംഗത്ത് സജീവമായ താരം ഗൗരിയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച

മോഡലും കൂടിയായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടപ്പെട്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുറച്ച് ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ ഇഷ്ടപ്പെട്ട നിറവും ഇഷ്ടപ്പെട്ട വസ്ത്രവും കോമ്പിനേഷൻ ചെയ്തുകൊണ്ടുള്ള ഫോട്ടോയാണ് പങ്കു വച്ചിട്ടുള്ളത്. അവ ധരിച്ചപ്പോൾ താരത്തിനുണ്ടായ സന്തോഷവും ക്യാപ്ഷനിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തന്റെ ഇഷ്ട ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏറ്റവും അവസാനത്തെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *