Breaking News
Home / Latest News / എജ്ജാതി ലുക്ക്‌ പുത്തൻ കിടുലന്‍ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

എജ്ജാതി ലുക്ക്‌ പുത്തൻ കിടുലന്‍ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

ചെറിയ വയസ്സിൽ തന്നെ ഒരുപാട് ഫോട്ടോ ഷൂട്ടില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച മഡലാണ് ഇപ്പോൾ പ്രമുഖ നടിമാറിൽ ഒരാളാണ് താരം. ഒരുപാട് പ്രമുഖ നടമാരോടൊപ്പം വേഷമിടാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചുവപ്പിൽ അതി സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ഫോട്ടോ പങ്ക് വെക്കലിലൂടെ സന്തോഷം പകരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോയും അതിന്റെ ക്യാപ്ഷനും ആണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

ഞാൻ വിചാരിക്കുന്നു, എന്റെ മുടി കാണിക്കണമെന്ന്.. എന്നായിരുന്നു താരം അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് തലക്കെട്ട് നൽകിയിരുന്നത്. ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇതിനുള്ള കാരണം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *