Breaking News
Home / Latest News / നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി കിടുക്കൻ ഫോട്ടോകൾ കാണാം

നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി കിടുക്കൻ ഫോട്ടോകൾ കാണാം

ഇതിപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. നാടോടി മുതൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖ നടിമാർ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

കൊറോണ കാലത്ത് കൂടുതൽ പ്രചാരം നേടിയ ഫോട്ടോഷൂട്ടുകൾ ആണ് പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റരണൽ, എൻഗേജ്മെന്റ്, ബേബിഷവർ, പ്രഗ്നൻസി തുടങ്ങിയ ഫോട്ടോഷൂട്ട്കൾ. എല്ലാത്തിലും പുതുമ കണ്ടെത്തുക എന്നുള്ളതാണ് ഓരോരുത്തരും ഫോട്ടോഷൂട്ട് കൊണ്ട് ശ്രമിക്കുന്നത്.

ഒരുപാട് പ്രശംസകൾ നേടിയ ഫോട്ടോഷൂട്ട് കളും ഇതിൽപെടും. നാടോടിയെ മോഡലാക്കിയ മഹാദേവൻ തമ്പിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതുപോലെ വിവാദങ്ങളുണ്ടാക്കിയ ഒരുപാട് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്.

ഇപ്പോൾ പുതിയ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റൈയിന്‍മ്പോ കമ്പനി പങ്കുവെച്ച ഗ്ലാമര്‍ഫോട്ടോകളാണ് ഇത്. ഫോട്ടോകളാണ് റൈയിന്‍മ്പോ കമ്പനി പുറത്തുവിട്ടത്.ഫോട്ടോഗ്രാഫിയിൽ പുതുമ തേടുന്ന മലയാളികളുടെ ആശയങ്ങളാണ്

പല ഫോട്ടോസ് ഷൂട്ടുകളെയും വൈറലാക്കിയിട്ടുള്ളത്. പുതുമ തേടുന്ന മലയാളികൾക്ക് വിമർശനങ്ങൾ പുത്തരിയല്ല. അത്തരത്തിലുള്ള ഫോട്ടോഷൂട്ടിലൂടെ ഒരുപാട് ആരാധകരെയും ഒപ്പം വിമർശകരെയും നേടിയെടുത്ത ഒരു മോഡലാണ് സാലി ചിത്രങ്ങള്‍ കാണാം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *