Breaking News
Home / Latest News / ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ കിടിലൻ ഫോട്ടോസ് കാണാം

ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ കിടിലൻ ഫോട്ടോസ് കാണാം

ഇപ്പോൾ എല്ലാവരും ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്. ജീവിതത്തിലെ ഓരോ സന്തോഷകരമായ നിമിഷങ്ങളും ഒപ്പിയെടുക്കുന്നത്, ഓർമ്മയിൽ കൊണ്ടുനടക്കുന്നത് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട്ലൂടെയാണ്.

പ്രത്യേകിച്ചും ചില പ്രത്യേക പരിപാടികൾ ഫോട്ടോഷൂട്ടിലൂടെ ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് പലരും. പ്രി വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ്, മാറ്റർനൽ, പ്രഗ്നന്സി എൻഗേജ്മെന്റ് എന്നിങ്ങനെ നീളുകയാണ് ഓരോ ഫോട്ടോഷൂട്ടിന്റെ കാരണങ്ങൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ്. നാട്ടുമ്പുരത്തിലെ പെണ്ണായി കുറച്ചു ഗ്ലാമർ വേഷത്തിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോഷൂട്ടുകൾ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ബ്ലൗസും ഹാഫ് സാരിയും ധരിച്ചു, തുടക്കം, മുതൽ അവസാനം ഫോട്ടോ പിന്റെ ചെയുന്ന വരെയുള്ള രംഗങ്ങൾ അതി മനോഹരമായാണ് ക്യാമെറയിൽ ഒപ്പിയെടുത്തിരിക്കുന്നത്.

നിയാ മോഡൽ ആണ് ഫോട്ടോ ഷൂട്ട്ൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു പ്രൊഫഷണൽ നടിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡാന്‍സര്‍ കൂടിയാണ് താരം. അവിടെ ബ്യൂട്ടീഷ്യൻ ആയും ജോലി ചെയ്യുന്നുണ്ട്. ഒരുപാട് മാഗസിനുകളുടെ കവർ ഫോട്ടോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *