Breaking News
Home / Latest News / വിമർശകർക്കും സദാചാരവാദികൾക്കും ചുട്ട രീതിയിൽ മറുപടി നൽകി കിടുലന്‍ ഷൂട്ട് ചിത്രങ്ങൾ

വിമർശകർക്കും സദാചാരവാദികൾക്കും ചുട്ട രീതിയിൽ മറുപടി നൽകി കിടുലന്‍ ഷൂട്ട് ചിത്രങ്ങൾ

ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നർവാൾ മോഡലായി താരം ചുരുങ്ങിയ മോഡലിങ്കില്‍ വേഷമിട്ടതെങ്കിലും, അഭിനയിച്ച ഷൂട്ട്‌ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

പല സൗന്ദര്യം മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. രണ്ട് പ്രാവശ്യം വ്യത്യസ്ത സൗന്ദര്യ മത്സരത്തിൽ ജേതാവാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹര്യനയിൽ ജനിച്ച താരം പിന്നീട് ഉപരി പഠനത്തിനായി ഓസ്ട്രേലിയയിൽ പോവുകയായിരുന്നു. നഴ്സിംഗ് ൽ ഡിഗ്രി കംപ്ലീറ്റ് ചെയ്ത താരം പിന്നീട് മോഡൽ രംഗത്തേക്ക് തിരിയുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ചു ലക്ഷത്തിൽ കൂടുതൽ ആരാധകാരുണ്ട്. താരം ഇഷ്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് നല്ല കമെന്റുകൾ ആണ് ലഭിക്കുന്നത്.

താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ച് ഹോട്ട് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സംസ്കാരത്തിന് കോട്ടം വന്നു എന്ന് പറഞ്ഞാണ് അധിക ഫോട്ടോകളും വിമർശനങ്ങൾ നേരിടുന്നത്.

സ്വന്തം ഭർത്താവിന്റെ മുന്നിൽ കാഴ്ച വെക്കേണ്ടത്, നാട്ടുകാർക്ക് കൂടി കാണിക്കുന്നോ? എന്ന സദാചാര കമന്റാണ് കൂടുതലും കാണാൻ സാധിക്കുന്നത്. ഹോട്ട് & ബോൾഡ് ലൂക്കിൽ ഉള്ള ഫോട്ടോഷൂട്ട്കളാണ് ഇപ്പോൾ കൂടുതലും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *