Breaking News
Home / Latest News / ഞാൻ ഓപ്പൺ മൈൻഡഡ് ആണ് എന്ന് വെച്ച് എനിക്ക് സ്വഭാവദൂഷ്യമില്ല ഫോട്ടോ പങ്കുവെച്ചു നിയ

ഞാൻ ഓപ്പൺ മൈൻഡഡ് ആണ് എന്ന് വെച്ച് എനിക്ക് സ്വഭാവദൂഷ്യമില്ല ഫോട്ടോ പങ്കുവെച്ചു നിയ

ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിയ ചെയുത ഫോട്ടോ ഷൂട്ട്‌ ഒക്കെ മികച്ച അഭിപ്രായം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. ചുരുങ്ങിയഫോട്ടോ ഷൂട്ട്‌ കൊണ്ടാണ് താരം സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട മോടാലായി മാറിയത്

ജീവിതത്തിലെ പ്രതിസന്ധികൾ ഒരു മോട്ടിവേഷനായി സ്വീകരിച്ച് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അതിനെ കരുതി ജീവിത വിജയം കൈവരിച്ച എത്രയോ പേരും നമ്മുടെ ചുറ്റുമുണ്ട്. പരിമിതികൾ കൊണ്ട് ലോകം കീഴടക്കിയ ഒരുപാട് പേരുടെ ജീവിതം നാം മാതൃകയാക്കാറുണ്ട്.

താരം പ്ലസ്ടുവിൽ പഠിക്കുന്ന സമയത്താണ് മോടലിംഗ് രംഗത്തേക്ക് അഭിനയിക്കാൻ ക്ഷണം . ആ താരത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കി കൊടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷത്തിനടുത്ത് ആരാധകരുണ്ട്.

താരം ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിസുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പങ്കെടുത്തിട്ടുണ്ട്. തന്റെ ഫോട്ടോകളൊക്കെ അഭിമാനത്തോടുകൂടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഓരോ ഫോട്ടോകൾക്കും ലഭിക്കാറുള്ളത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *