Breaking News
Home / Latest News / ഏത് കോലോത്തെ തമ്പുരാട്ടിയാ ഇത് കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണം

ഏത് കോലോത്തെ തമ്പുരാട്ടിയാ ഇത് കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കണം

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. സെവ് ദി ഡേറ്റ് പോലുള്ള ഫോട്ടോഷൂട്ടുകൾ സഭ്യതയുടെ അതിർവമ്പുകൾ ഭേദിച്ചെന്ന ആക്ഷേപവും വിമർശനവും പലപ്പോഴായി ഉയർന്നുവരാറുണ്ട്.

ഈ കാലഘട്ടത്തിൽ പിടിച്ചുനിൽക്കാനായി ഫോട്ടോ​ഗ്രാഫർമാർ പലപരീക്ഷണങ്ങളും നടത്താറുണ്ട്. കുട്ടികൾ മിതൽ പ്രായമായവർ വരെ ഇത്തരം പരീക്ഷണങ്ങൾക്ക് ഇരയാകാറുണ്ട്. പഴയ വിവാഹ ചടങ്ങുകളുടെ രീതികളും സങ്കല്പങ്ങളുമെല്ലാം വലിയ മാറ്റം വരുത്തി ന്യൂ ജിൻേറഷൻ വിവാഹ ചടങ്ങുകൾ ആണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

അത്തരത്തിൽ ഉള്ള ഒരു കൺസപ്റ്റ് പ്രീ വെഡിങ് ഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ വരുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്.

ഈ ഫോട്ടോ ഷൂട്ടിനും നിരവധി കമൻറുകാണ് ലഭിക്കുന്നത്. ചിത്രത്തിലുള്ളത് മലയാളികൾ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *