Breaking News
Home / Latest News / ‘ലാലേട്ടൻ വീണതിൽ സങ്കടം….. വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ…’ ആദ്യം വീണത് ഹണി റോസ് …. VIDEO

‘ലാലേട്ടൻ വീണതിൽ സങ്കടം….. വീണ്ടും എഴുന്നേറ്റു ഡാൻസ് കളിച്ചതിൽ അഭിമാനവും രോമാഞ്ചവും ലാലേട്ടാ…’ ആദ്യം വീണത് ഹണി റോസ് …. VIDEO

താരസംഘടനയുടെ മെഗാ ഷോയില്‍ കഴിഞ്ഞ ദിവസം ഡാന്‍സ് കളിക്കുന്നതിനിടെ മോഹന്‍ലാല്‍ തെന്നി വീണതാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്‍ലാല്‍ വീഴുകയായിരുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. സംഭവത്തിന്‍റേത് എന്ന തരത്തല്‍ മെഗാഷോയുടെ ഭാഗമായി സ്ഥാപിച്ച സ്ക്രീനില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ വീഴ്ചയില്‍ മോഹന്‍ലാലിന് എന്തെങ്കിലും പരിക്കു പറ്റിയോ എന്നായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക എന്നാല്‍ രാവിലെ തന്നെ മോഹന്‍ലാല്‍ തന്‍റെ പുതിയ ചിത്രം പങ്കുവച്ചതോടെ ആശങ്കകള്‍ അകന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഈ രീതിയിലേക്ക് വഴിമാറി…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *