Breaking News
Home / Latest News / എന്നെ വെല്ലാൻ ഒരു വക്കീൽ ഇല്ലെന്ന ആളൂരിന്റെ ഭാവം മുട്ടുകുത്തി ആളൂർ

എന്നെ വെല്ലാൻ ഒരു വക്കീൽ ഇല്ലെന്ന ആളൂരിന്റെ ഭാവം മുട്ടുകുത്തി ആളൂർ

വിസ്മയകേസിൽ കിരണിനെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ വക്കീൽ ആളൂരിന്റെ പ്രധീക്ഷകൾ എല്ലാം തകർത്തത് അസ്സിസ്റ്ററന്റ് പബ്ലിക് പോസിക്യൂട്ടർ ‘കാവ്യാ S നായർ’ ആയിരുന്നു. കിരണിനു ജാമ്യം ലഭിക്കാൻ കുറെ വാദങ്ങൾ നടത്തി എങ്കിലും കാവ്യയുടെ മറുവാദത്തിൽ കിരണിന്റെ ജാമ്യം കോടതി നിഷേധിക്കുകയായിരുന്നു.

സ്ത്രീ,ധ,ന പീ,ഡ,ന,ത്തി,ന് എതിരെ ഉള്ള കാവ്യയുടെ പോരാട്ടത്തിന് സോഷ്യൽ മീഡിയ നല്ല പിന്തുണ ആണ് നൽകുന്നത് യഥാർത്ഥ സ്ത്രീ പോരാട്ടമായാണ് സമൂഹം കാവ്യയുടെ ഇടപെടലിനെ നോക്കി കാണുന്നത്. ശാസ്താം കോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യപേക്ഷ തള്ളിയത് കിരൺ കുമാർ അറിയപ്പെടുന്ന ഒരുഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു.

ഇത്രയും കാലത്തിനിടെ ഒരു കേസിൽ പോലും പ്രതി ചാർത്തപ്പെട്ടില്ല എന്നാണ് BA ആളൂർ വാദിച്ചത്. കിരൺ ഒരു നല്ല കുട്ടി ആണ് ഇന്നയിന്ന ആളൂരിന്റെ വാദം. എന്നാൽ വിസ്മയയുടെ മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത ഉള്ളതിനാൽ കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടി വരും എന്നും

നിലവിൽ പ്രതിക കൊറോണ ആയതിനാൽ അനോഷണം പൂർത്തിയാകാൻ കഴിഞ്ഞിട്ടില്ല എന്നും രോഗം മാറുന്നതനുസരിച്ചു പ്രതിയെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തും എന്നും കാവ്യവാദിച്ചു. ജാമ്യം നൽകരുത് എന്ന കാവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *