Breaking News
Home / Latest News / യുവതിയുമായുള്ള അവിഹിതത്തിനായി തുരങ്കം നിർമ്മിച്ച് യുവാവ് കയ്യോടെ പിടിച്ച് ഭർത്താവ്

യുവതിയുമായുള്ള അവിഹിതത്തിനായി തുരങ്കം നിർമ്മിച്ച് യുവാവ് കയ്യോടെ പിടിച്ച് ഭർത്താവ്

വിവാഹത്തിനു ശേഷവും മറ്റുള്ളവരുമായി രഹസ്യ ബന്ധത്തിലേർപ്പെടാൻ എല്ലാവർക്കും ഒരു താല്പര്യം കൂടുതലുണ്ട്. തങ്ങൾ അറിഞ്ഞതിനേക്കാൾ കൂടുതൽ മറ്റുള്ളവരിൽ നിന്ന് അറിയാൻ വേണ്ടിയുള്ള ഒരു കൗതുകമോ അല്ലെങ്കിൽ മാനസികപ്രശ്നങ്ങളോ എന്തു വേണമെങ്കിലും അതിനെ വിളിക്കാം. ശാരീരിക ബന്ധത്തിനായി ഭാര്യയെയും ഭർത്താവിനെയും ഇല്ലാതാക്കുന്ന കാലമാണ് ഇന്നുള്ളത്.

ഒന്നും ചെയ്യാൻ മടിക്കാത്ത കലി കാലത്തിൽ ഇതാ ഒരു പുതിയ വാർത്ത കൂടി നമ്മളെ ഞെട്ടിക്കുകയാണ്. സുഖങ്ങൾക്കായി തിരഞ്ഞെടുക്കുന്ന ഓരോ തീരുമാനങ്ങളും തെറ്റാണെന്ന് തോന്നിപ്പിക്കുന്ന ഒരു വാർത്ത. മെക്സിക്കോയിൽ നിന്നുള്ള ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തന്റെ അയൽ വാസിയും സുഹൃത്തുമായ യുവതിയുമായി അവിശുദ്ധ ബന്ധം മുന്നോട്ടു പോകാനായി അയാൾ കണ്ടെത്തിയ മാർഗ്ഗമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

വീട്ടിന്റെ അടിയിലൂടെ സ്ത്രീയുടെ വീട്ടിലേക്ക് ആയി ഒരു വലിയ തുരങ്കം ഇതിനായി എത്രനാൾ എടുത്തിട്ട് ഉണ്ടാകും എന്നാണ് ആശ്ചര്യത്തോടെ ആളുകൾ ചോദിക്കുന്നത്. അയൽവാസിയായ യുവതിയുമായി യുവാവിനെ വളരെ നാളായുള്ള ബന്ധമുണ്ട് എന്നാൽ ഭർത്താവ് ജോലിക്ക് പോകുമ്പോൾ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ യുവാവിനെ ബുദ്ധിമുട്ടായി അതിനായി ഇരുവരും ചേർന്ന് എടുത്ത തീരുമാനമാണ് വീടിന് അടിയിലൂടെ നിർമ്മിച്ച തുരങ്കം. യുവതിയുടെ ഭർത്താവ് ജോലിക്ക് പോയാൽ കാമുകൻ ഇന്നും ഈ തുരങ്കത്തിലൂടെ യുവതിയുടെ വീട്ടിലെത്തും.

ഭർത്താവ് അറിയാതെയുള്ള ഈ പ്രവർത്തി ഇരുവരും തുടങ്ങിയിട്ട് വർഷങ്ങളായി മെക്സിക്കോയിലെ ടിജു പ്രദേശത്ത് താമസിക്കുന്ന ആൽബർട്ടോ എന്ന യുവാവാണ് തന്റെ കാമുകിയായ പമേല യുടെ വീട്ടിലേക്ക് പോകാൻ രഹസ്യ തുരങ്കം നിർമ്മിച്ചത്. പമേലയുടെ ഭർത്താവ് ജോർജ് ജോലി കഴിഞ്ഞ് പ്രതീക്ഷിക്കാത്ത നേരത്തെ വീട്ടിലേക്ക് വന്നപ്പോഴാണ് കാമുകനുമായുള്ള ബന്ധം അറിഞ്ഞത്. എല്ലാദിവസവും ഭർത്താവ് ജോലിക്ക് പോകുന്ന സമയവും വരുന്ന സമയം കണക്കുകൂട്ടിയാണ് ഇരുവരും കാണാറ്.

എന്നാൽ ഭാര്യയെ സന്തോഷിപ്പിക്കാനായി നേരത്തെ വന്നപ്പോഴാണ് തന്റെ ഭാര്യയിൽ നിന്നും ഇത്തരം ഒരു പ്രവർത്തി ജോർജ് കണ്ടത്. നിയന്ത്രണം വിട്ട ജോർജ് മുറിയിലാകെ അയാളെ തിരയുകയായിരുന്നു. എന്നാൽ കണ്ടില്ല മുറിയിലേക്ക് കടന്നു വന്നപ്പോൾ ആരോ കട്ടിന്റെ താഴെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്നാൽ വന്നു നോക്കിയപ്പോൾ പെട്ടെന്ന് അപ്രത്യക്ഷനായി എവിടെപ്പോയെന്ന് തിരഞ്ഞ ജോർജ് കിടപ്പുമുറിയിൽ കട്ടിലിനു താഴെ ആയി നിർമ്മിച്ചിരിക്കുന്ന തുരങ്കം കണ്ടു.

ഇതിലൂടെ കടന്ന് വീട്ടിലെത്തിയ ജോർജ് പോലീസിനെ വിവരം അറിയിക്കുകയും കേസ് കൊടുക്കുകയും ആയിരുന്നു എന്നാൽ തന്റെ ഭാര്യ ഇതൊന്നും അറിയരുത് എന്ന് പറഞ്ഞ് ആൽബർട്ടോ ജോർജിന്റെ കാൽ പിടിക്കുകയായിരുന്നു എന്നാൽ ഇതൊന്നും കണ്ട് ജോർജ് മയങ്ങി ഇല്ല. ഇങ്ങനെയും കുറെ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബ ബന്ധങ്ങളിൽ കൂടുതൽ പ്രശ്നമുണ്ടാകുമ്പോൾ പലരും പലതും ഒളിച്ചു വയ്ക്കുകയും ആണ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *