Breaking News
Home / Latest News / ആരാധന മൂത്ത ഒരു ധോണി ആരാധകന്റെ വീട് വൈറലായി ചിത്രങ്ങള്‍ കാണാം

ആരാധന മൂത്ത ഒരു ധോണി ആരാധകന്റെ വീട് വൈറലായി ചിത്രങ്ങള്‍ കാണാം

മഹേന്ദ്ര സിംഗ് ധോനിയെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന ഗോപി കൃഷ്ണന്റെ വീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചെന്നൈ സൂപ്പർ കിങ്സിനോടും ധോണിയോടും ഉള്ള സ്നേഹം അവർ പ്രകടിപ്പിച്ചത് ഇങ്ങനെ ഒരു മാർഗത്തിലൂടെ ആയിരുന്നു.

വീടിന്റെ പെയിന്റിലും പേരിലും ഉണ്ട് ഉള്ളിലെ അടങ്ങാത്ത സ്നേഹവും ആരാധനയും.തമിഴ്നാട് അരങ്കൂരിലാണ് ഗോപി കൃഷ്ണന്റെ വീട്. വീടിന് അദ്ദേഹം നൽകിയിരിക്കുന്ന പേര് ഹോം ഓഫ് ധോണി ഫാൻ എന്നാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ എംബ്ലംവും വീടിന്റെ ചുമരിൽ ഉണ്ട്.ചെന്നൈ സൂപ്പർ കിങ്‌സ് പേജിലാണ് ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്. ഒരുപാട് പേരാണ് ഗോപി കൃഷ്ണനെ അഭിനന്ദിച്ചു കൊണ്ട് ഫോട്ടോക്ക് താഴെ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *