Breaking News
Home / Latest News / പ്രണയത്തിന് അതിർ വരമ്പുകളില്ല വേറിട്ട ഫോട്ടോ ഷൂട്ടുമായി മഹാദേവൻ തമ്പി ചിത്രങ്ങള്‍ കാണാം

പ്രണയത്തിന് അതിർ വരമ്പുകളില്ല വേറിട്ട ഫോട്ടോ ഷൂട്ടുമായി മഹാദേവൻ തമ്പി ചിത്രങ്ങള്‍ കാണാം

പ്രണയഭംഗിയിൽ ഒരു കിടിലൻ ഫോട്ടോ ഷൂട്ട്. ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് എന്തിനും ഏതിനും ഫോട്ടോ ഷൂട്ട് എന്ന അവസ്ഥയാണ് ഇന്ന് കേരത്തിൽ കണ്ടുവരുന്നത്. ആശയം കൊണ്ടും വെത്യസ്തത കൊണ്ടും ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ച ഫോട്ടോ ഗ്രാഫറാണ് മഹാദേവൻ തമ്പി.

തീം ബേസ്ഡ് ഫോട്ടോ ഗ്രാഫിയിൽ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ അത്രക്കും മികച്ചു നിൽക്കുന്നവയാണ്. സെലിബ്രേറ്റി ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പി ഒട്ടു മിക്ക മലയാള സിനിമനടിമാരെയും നായകന്മാരെയും മോഡലാക്കി ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.ഈ അടുത്ത് നടി അനിഖയെ വാഴയില വസ്ത്ര മാക്കി ധരിപ്പിച്ചു നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് .

എന്നാൽ ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും വെത്യസ്തമായ സമൂഹത്തിലെ പ്രധാനപെട്ട വിഷയവുമായി എത്തിയിരിക്കുകയാണ് മഹാദേവൻ തമ്പി . പ്രണയം തന്നെയാണ് തീം പ്രണയം എന്ന് പറയുന്ന വികാരം ലിംഗമോ മതമോ നിറം കൊണ്ടോ ഒന്നും കൊണ്ടും അതിരു കെട്ടാനാവില്ല എന്ന ആശയത്തിലാണ് ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്.

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.മോഡലായി എതിയിരുക്കുന്നത്.ഗൗരി. സിജി.ലേഖ എന്നിവരാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *