Breaking News
Home / Latest News / നാടൻ സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഈ ചിരിയിൽ വീഴാത്തവരുണ്ടോ ചിത്രങ്ങള്‍ കാണാം

നാടൻ സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഈ ചിരിയിൽ വീഴാത്തവരുണ്ടോ ചിത്രങ്ങള്‍ കാണാം

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറെന്ന് എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓരോ ഫോട്ടോഷൂട്ടുകളും വിളിച്ചുപറയുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്.

ഫോട്ടോഷൂട്ട് കളിൽ പലതും നല്ല സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നുനൽകുന്നതാണ്. അതുപോലെതന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരുപാട് ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. എന്തായാലും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെടുന്ന മോഡൽസ് ലക്ഷ്യം വെക്കുന്നത് വൈറൽ തന്നെയാണ്

ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത് സിനിമ-സീരിയൽ മേഖലയിൽ ഉള്ള നടീനടന്മാർ എന്ന ചിന്താഗതി മാറിയിരിക്കുകയാണ്. സമൂഹത്തിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്ത ഒരുപാട് പേരും സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടിലൂടെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടുമൊരു ഫോട്ടോഷൂട്ട് വൈറൽ ആയിരിക്കുകയാണ്. ഇപ്പ്രാവശ്യം മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ബ്ലൌസ് കടപുറത്ത് കുളിക്കാൻ ഇറങ്ങിയിട്ടാണ്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

തികച്ചും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആണ് ഇതെന്ന് കമന്റ് ബോക്സുകൾ സൂചിപ്പിക്കുന്നു. ബ്ലൗസ് ഉണ്ടെങ്കിലും
സാരി എവിടെ എന്നാണ് പലരും ഫോട്ടോയുടെ കമന്റ്‌ ബോക്സിൽ ചോദിക്കുന്നത്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ആണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പും താരം പല ഫോട്ടോഷൂട്ട്ടിലും ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *