Breaking News
Home / Latest News / കറുത്ത ബ്ലൗസും ലുങ്കിയിം ധരിച്ച് ന്നാട്ടിന്‍ പുറത്തു കാരി മീന്‍ മുറികുന്നാ ചിത്രങ്ങള്‍ കാണാം

കറുത്ത ബ്ലൗസും ലുങ്കിയിം ധരിച്ച് ന്നാട്ടിന്‍ പുറത്തു കാരി മീന്‍ മുറികുന്നാ ചിത്രങ്ങള്‍ കാണാം

ഇതിപ്പോൾ ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞിരിക്കുകയാണ്. നാടോടി മുതൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖ നടിമാർ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

കൊറോണ കാലത്ത് കൂടുതൽ പ്രചാരം നേടിയ ഫോട്ടോഷൂട്ടുകൾ ആണ് പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റരണൽ, എൻഗേജ്മെന്റ്, ബേബിഷവർ, പ്രഗ്നൻസി തുടങ്ങിയ ഫോട്ടോഷൂട്ട്കൾ. എല്ലാത്തിലും പുതുമ കണ്ടെത്തുക എന്നുള്ളതാണ് ഓരോരുത്തരും ഫോട്ടോഷൂട്ട് കൊണ്ട് ശ്രമിക്കുന്നത്.

ഒരുപാട് പ്രശംസകൾ നേടിയ ഫോട്ടോഷൂട്ട് കളും ഇതിൽപെടും. നാടോടിയെ മോഡലാക്കിയ മഹാദേവൻ തമ്പിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതുപോലെ വിവാദങ്ങളുണ്ടാക്കിയ ഒരുപാട് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്.

ഇപ്പോൾ പുതിയ ഒരു ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പങ്കുവെച്ച ഫോട്ടോകളാണ് ഇത്. ന്നാട്ടിന്‍ പുറത്തു കാറി മീന്‍ മുറികുന്നാ ഫോട്ടോകളാണ് വെഡിങ് കമ്പനി പുറത്തുവിട്ടത്.

കറുത്ത ബ്ലൗസും ലുങ്കിയിം ധരിച്ച് ഫോട്ടോകളാണ് പകർത്തിയിട്ടുള്ളത് . സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *