Breaking News
Home / Latest News / നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി കിടുക്കൻ ഫോട്ടോകൾ കാണാം

നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി കിടുക്കൻ ഫോട്ടോകൾ കാണാം

ഫോട്ടോഷൂട്ട്കൾ ഇപ്പോൾ ഏതറ്റം വരെ പോകും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ട്കളാണ് നിറഞ്ഞു നില്കുന്നത്. പല രീതിയിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ട്കൾ നമുക്ക് കാണാൻ സാധിക്കും.

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച ഫോട്ടോകൾ കഴിഞ്ഞ കാലയളവിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വിമർശനങ്ങൾ മാത്രം ഏറ്റു വാങ്ങി സോഷ്യൽ മീഡിയയിൽ വൈറളായ ഫോട്ടോകളാണ്, പ്രശംസകൾ ഏറ്റു വാങ്ങിയ ഫോട്ടോകളെക്കാൾ കൂടുതലായി കാണാൻ സാധിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുകയാണ് പുതിയൊരു ഫോട്ടോഷൂട്ട്. ബെല്ലി ഡാൻസ് മോഡലിൽ ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. കറുപ്പിൽ അഴകായ മോഡൽ ആണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

ഒരുപാട് പ്രശംസകൾ നേടിയ ഫോട്ടോഷൂട്ട് കളും ഇതിൽപെടും. നാടോടിയെ മോഡലാക്കിയ മഹാദേവൻ തമ്പിയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അതുപോലെ വിവാദങ്ങളുണ്ടാക്കിയ ഒരുപാട് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട്.

സുമൻ ദാസ് ഫോട്ടോഗ്രഫി ആണ് ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്. റിമി ബിസ്വാസ് ആണ് ഫോട്ടോയിൽ മോഡൽ ആയി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബ്രൈഡൽ മേക്കപ്പ് അർടിസ്റ്റ് അന്വേസ ഡേയ്ദാസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *