Breaking News
Home / Latest News / നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി തവി കിടുക്കൻ ഫോട്ടോകൾ കാണാം

നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി തവി കിടുക്കൻ ഫോട്ടോകൾ കാണാം

പ്രണയഭംഗിയിൽ ഒരു കിടിലൻ ഫോട്ടോ ഷൂട്ട്. ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് എന്തിനും ഏതിനും ഫോട്ടോ ഷൂട്ട് എന്ന അവസ്ഥയാണ് ഇന്ന് കേരത്തിൽ കണ്ടുവരുന്നത്. ആശയം കൊണ്ടും വെത്യസ്തത കൊണ്ടും ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിച്ച ഫോട്ടോ ഗ്രാഫറാണ് മഹാദേവൻ തമ്പി.

തീം ബേസ്ഡ് ഫോട്ടോ ഗ്രാഫിയിൽ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ അത്രക്കും മികച്ചു നിൽക്കുന്നവയാണ്. സെലിബ്രേറ്റി ഫോട്ടോഗ്രാഫർ ആയ മഹാദേവൻ തമ്പി ഒട്ടു മിക്ക മലയാള സിനിമനടിമാരെയും നായകന്മാരെയും മോഡലാക്കി ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

ഈ അടുത്ത് നടി അനിഖയെ വാഴയില വസ്ത്ര മാക്കി ധരിപ്പിച്ചു നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . നിരവധി പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി

ടിക്ക് ടോക്കിലെ വൈറൽ താരമായ ലക്ഷ കണക്കിന് ആരാധകരുണ്ട്. മോഡലിങ്ങിലും കഴിവ് തെളിച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ ലക്ഷ കണക്കിന് ആരാധകർ പിൻന്തുടരുന്ന സുമിയുടെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്.

കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കികൊണ്ടിരിക്കുകയാണ്. ഡ്രെസ്സിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പ്രേക്ഷകർകിടയിൽ മികച്ച അഭിപ്രായമാണ്. അതീവ സുന്ദരിയായാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. വൈറൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *