കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായ അമ്പിളി ദേവി ഭർത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. ഈ ആരോപണങ്ങൾക്ക് മൊബൈലിൽ തെളിവുകൾ അടക്കം മറുപടിയുമായി ആദിത്യനും എത്തിയിരുന്നു. ഇപ്പോഴിതാ അമ്പിളി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തന്നെ ആദിത്യൻ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് അമ്പിളി പങ്ക് വെച്ചിരിക്കുന്നത് വിഡിയോ കാണാം