മക്കളെ വഴിയിൽ ഉപേക്ഷിച്ചുകൊണ്ട് കാമുകനോട് ഒപ്പം പോവുന്ന മനസാക്ഷി ഇല്ലാത്ത ‘അമ്മ മാർ ഇതൊക്കെ ഒന്ന് കാണണം. കാടിനുള്ളിൽ ആരും അറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെ ഉള്ള വീട്ടിലെ ആളുകൾക്ക് കാണിച്ചു കൊടുക്കുന്ന ‘അമ്മ പശുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയി കൊണ്ടിരിക്കുന്നത്.
പുല്ല് തിന്നാൻ കൊണ്ടുവിട്ട സ്ഥലത്താണ് പശു പ്രസവിച്ചത് എന്നാൽ പ്രസവ ശേഷം വീട്ടുകാരെ കൊണ്ട് പോയി കുഞ്ഞിനെ കാണിച്ചു കൊടുക്കുന്ന ‘അമ്മ പശുവിന്റെ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി തന്നെ ആണ് ലഭിക്കുന്നത്. കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്ന മനുഷ്യ മൃഗങ്ങൾ ഒക്കെ ഈ ‘അമ്മ പശുവിനെ കണ്ടു പഠിക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമെന്റ്.
എന്തായാലും വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ ആയി മാറിയിട്ടുണ്ട്. ആ പാഷൻ=വിന്റെ സ്നേഹം കണ്ടാൽ ഏതൊരു മനുഷ്യന്റെയും കണ്ണൊന്നു നിറഞ്ഞു പോവും. മക്കളെ വഴിയിൽ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. ഈ പശുവിന്റെ പാതി സ്നേഹം എല്ലാ മനുഷ്യർക്ക് ഉണ്ടായിരുന്നെങ്കിൽ അവർ ഇങ്ങനെ ചെയ്യില്ലാ എന്ന് പറയുന്നവരും ഉണ്ട്.