ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു സൂര്യ – മണിക്കുട്ടൻ പ്രണയം. സൂര്യ തനിക്കു മണിക്കുട്ടനോട് തോന്നിയ ഇഷ്ടം പലതവണ മണിക്കുട്ടനോട് പറഞ്ഞെങ്കിലും അതിനെ സ്നേഹത്തോടെ തന്നെ നിരസിക്കുകയായിരുന്നു മണിക്കുട്ടൻ. സൂര്യയെയും, മണിക്കൂട്ടനേയും കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒന്നിനും വൈയ്യാത്ത അവസ്ഥയിൽ മണിക്കുട്ടനെ കൊണ്ടെത്തിച്ചത് സൂര്യ തന്നെ ആണ്. ഇവിടെ വച്ച് പ്രണിയിക്കാൻ താല്പര്യമില്ല എന്നാണ് മണിക്കുട്ടൻ ആദ്യം പറഞ്ഞത്. Why? മണിക്കുട്ടന് തന്നെ അറിയില്ല ഇത്രയും വർഷങ്ങളായി പരിചയമുള്ള ഒരാൾ കോടികണക്കിന് ആളുകൾ കാണുന്ന ഒര് show ൽ വന്ന് ഇഷ്ടമാണെന്ന് പറയുന്നതിലെ വാസ്തവം.
മര്യാദയ്ക്ക് പറഞ്ഞ് നോക്കി. സൂര്യ വിടുന്ന ലക്ഷണമില്ല. വളരെ personal ആയി പറയണ്ട കാര്യങ്ങൾ കവിത ആയി എഴുതി. അത് ഒഴിവാക്കി വിടാൻ മണിക്കുട്ടൻ നോക്കി. പക്ഷെ ലാലേട്ടൻ കവിത വായിപ്പിച്ചു. അത് കഴിഞ്ഞ് കവിത ട്യൂൺ ചെയ്യാൻ കൊടുത്തു. അക്ഷരങ്ങൾ തിരിച്ചെഴുതി പ്രണയിച്ചു. ഈ കണ്ണാടി നോക്കി സംസാരിക്കുന്നതൊക്കെ മണിക്കുട്ടന് അറിയില്ല എന്നോർക്കണം. അതൂടെ അറിഞ്ഞാൽ.
ഒരുപക്ഷെ സൂര്യയുടെ പ്രണയം സത്യം ആണെങ്കിലോ എന്നുള്ള ഒര് benefit of doubt ഞാൻ കൊടുത്തിരുന്നതാണ്. പൊളി Firoz തടവറയിൽ മണിക്കുട്ടന്റെ കുറ്റം പറഞ്ഞപ്പോൾ, സൂര്യ അത് ശരിയാണെന്നു പറഞ്ഞു. മണിക്കുട്ടന് കുറവുകൾ ഉണ്ടെങ്കിൽ ബഹുമാനം with പ്രണയം പിന്നെ എങ്ങനാണ് തോന്നിയത്. ഇന്നലെയും അത് തന്നെ സംഭവിച്ചു with കിടിലം.
ഇഷ്ടമല്ല എന്ന് തുറന്ന് പറഞ്ഞാൽ മണിക്കുട്ടന്റെ ഇമേജ്നെക്കാൾ അത് സൂര്യയെ affect ചെയ്യുമെന്ന് മണിക്കറിയാം. ഇഷ്ടമല്ലടാ song പാടിയപ്പോൾ തകർന്നു പോയ ഓവിയയുടെ fan ആയ സൂര്യ, മണിക്കുട്ടൻ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എന്തൊക്കെ പുകിൽ ഉണ്ടാക്കുമെന്ന് മുൻകൂട്ടി മണിക്കുട്ടൻ എന്ന gamer കണ്ടു. Individually നിന്ന് കളിക്കാൻ ആണ് മണികുട്ടൻ വന്നത്. സൂര്യക്കാണ് മണിയെ വേണ്ടത്.
ഇതിനിടയ്ക്ക് possessiveness ഒക്കെ സൂര്യ കാണിക്കിന്നുണ്ടെന്ന് മണിയും സൂര്യയും തമ്മിലുള്ള സംസാരത്തിൽ നിന്ന് മനസിലായി. മണിക്കുട്ടൻ വേറെ പെണ്ണുങ്ങളോട് മിണ്ടുന്നതു ഇഷ്ടമല്ലെന്ന് . മണിയെ സ്നേഹിക്കാൻ സൂര്യയ്ക്ക് മണിയുടെ permission വേണ്ടായിരുന്നല്ലോ അപ്പോൾ സൂര്യയെ വേണമെന്നോ വേണ്ടന്നോ വയ്ക്കാനോ അത് പറയണോ വേണ്ടയോ എന്ന് വയ്ക്കാനുമുള്ള അവകാശം മണിക്കൂട്ടനും ഉണ്ട്. സൂര്യ നിശ്ചയിക്കുന്നപോലെ മണിക്കുട്ടന് സംസാരിക്കാൻ കഴിയില്ല.
പിന്നെ സൂര്യ fake അല്ലെന്നു തെളിയിക്കാനുള്ള തത്രപ്പാടാണോ ഇത്. common human being ചിന്തിക്കുന്നപോലെ മാത്രമേ മണിക്കുട്ടൻ ചിന്തിക്കുന്നുള്ളു. Full support for Manikuttan. ഇപ്പോൾ PR workers ന് മണിക്കുട്ടനെ പറ്റി പറയാൻ ഈ ഒര് കാര്യം മാത്രമേ ഒള്ളൂ. മറ്റൊരാളെ maximum വേദനിപ്പിക്കാതിരിക്കുക അയാളുടെ personality ആണ്. പക്ഷെ അണമുട്ടിയാൽ ചേരയും കടിക്കും