Breaking News
Home / Latest News / അമ്പിളി ദേവിക്ക് എതിരെ വെളിപ്പെടുത്തലുമായി ആദിത്യൻ വിഡിയോ കാണാം

അമ്പിളി ദേവിക്ക് എതിരെ വെളിപ്പെടുത്തലുമായി ആദിത്യൻ വിഡിയോ കാണാം

സോഷ്യൽ മീഡിയ ഒരുപാട് ചർച്ച ചെയ്ത ഒരു കല്യാണം ആയിരുന്നു സിനിമ -സീരിയൽ താരങ്ങൾ ആയ അമ്പിളി ദേവിയും ആദിത്യൻ ജയന്റേതും. എന്നാൽ ഇരുവരും വിവാഹബന്ധം വേര്പിരിയുകയാണോ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവർ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി. തൃശ്ശൂരിലെ ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നാണ് ഒരു പ്രമുഖ പത്രത്തിന് അവർ നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

വിവാഹശേഷം ഗര്ഭിണിയായിരുന്ന സമയം വരെ കുഴപ്പങ്ങൾ ഇല്ലായിരുന്നു, അതിനു ശേഷമാണ് ആദിത്യൻ തൃശ്ശൂരിലെ ഒരു സ്ത്രീയുമായി റിലേഷൻഷിപ്പിൽ ആയതെന്ന് അമ്പിളി വെളിപ്പെടുത്തി. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഞങ്ങൾ ഒരു രണ്ടാം വിവാഹത്തിന് മുതിർന്നത്, തുടക്കകാലങ്ങളിൽ വളരെ സന്തോഷത്തോടെയായിരുന്നു ഞങ്ങൾ കഴിഞ്ഞത്. പക്ഷെ ഞാൻ ഗര്ഭിണിയായത്തിനു ശേഷം ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിൽ ആണ്. ഏപ്രിലിൽ ഗർഭിണിയായ എനിക് ബെഡ് റെസ്റ്റ് ആയിരുന്നു, യാത്ര ചെയ്യാൻ പറ്റിലായിരുന്നു. ഡെലിവറി കഴിഞ്ഞു, 2-3മാസത്തിനുള്ളിൽ ലോക്ക്ഡൗൻ ആയി.

ഈ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് വളരെ കുറവായിരുന്നു. അവിടെ ബിസിനസ്സ് ആണെന്നാണ് എന്നോട് പറഞ്ഞിരുന്നത്, ഞാൻ അത് വിശ്വസിച്ചു. കഴിഞ്ഞ മാർച്ചിൽ പക്ഷെ ഈ വിവരങ്ങൾ ഞാൻ അറിഞ്ഞു. ഒരാളിൽ നിന്നും ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ സൗഹൃദം എന്നു പറയാൻ ആവില ല്ലോ. ഞാൻ വിവാഹമോചനം അനുവദിച്ചു നൽകണം എന്നാണ് അവരിപ്പോൾ പറയുന്നത്.

രണ്ടുപേരോടും ഞാൻ സംസാരിച്ചിരുന്നു പക്ഷെ എനിക് അത് ഉൾകൊള്ളാൻ കഴിയുന്നില്ല. അമ്പിളി ദേവി തുറന്നു പറയുന്നു. ഈ ബന്ധം അറിഞ്ഞ ഉടനെ തന്നെ ആദിത്യൻ വിളിച്ച എന്നോട് അദ്ദേഹം പറഞ്ഞത് ഇത് രഹസ്യമായ ബന്ധം ഒന്നുമല്ല , തൃശൂർ എല്ലാവർക്കും ഏത് അറിയാം. ഞങ്ങൾ എല്ലായിടത്തും ഒരുമിച്ച് പോകാറുണ്ട് എന്നാണ്.

എന്നാൽ അമ്പിളി ദേവികെതിരെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആദിത്യൻ, ഞാൻ കൊ ല്ലുമെ ന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. ഒരു സ്ത്രീയും ഞാനും തമ്മിൽ ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം, പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്, ഞാൻ അബോർഷൻ ചെയ്യിച്ചു എന്നൊക്കെ പറയുന്നത് തെറ്റായ കാര്യമാണ്. ആദിത്യൻ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *