Breaking News
Home / Latest News / ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് ചിത്രങ്ങള്‍ കാണാം

ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് ചിത്രങ്ങള്‍ കാണാം

നമ്മൾ ദിവസവും സമൂഹ മാധ്യമങ്ങലിലൂടെ വിരലോടിക്കുന്ന ആളുകളാണ്. ഫോൺ എന്നത് നമ്മുടെ ഒരു ശരീരത്തിന്റെ ഭാഗം തന്നെയായി മാറിക്കഴിഞ്ഞു . ആൾ കൂട്ടത്തിൽ തനിയെ എന്ന പോലെ. എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അവരുടെ ദിവസം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു.

ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്.വൈറലാകാനുള്ള തിരക്കിലാണ്‌ എല്ലാവരും. റോഡിൽ കച്ചവടം നടത്തുന്ന നാടോടി സ്ത്രീയുടെ സൗന്ദര്യം മഹാദേവൻ തമ്പി നടത്തിയ ഫോട്ടോ ഷൂട്ടിൽ നമ്മൾ കണ്ടു കഴിഞ്ഞതാണ്. ചിലർ അങ്ങനെയാണ് ആശയം കൊണ്ട് ഹൃദയം കീഴടക്കും.നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.

എന്നാൽ സമൂഹ മധ്യങ്ങളിൽ വേണ്ടതിനും വേണ്ടാത്തതിനും ഫോട്ടോ ഷൂട്ടുകളാണ്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകൾ വൈറലാകുന്നതിനോടപ്പം. പൊങ്കാല നടക്കുന്ന കാഴ്ചയും നമ്മൾ കണ്ടുകഴിഞ്ഞതാണ്.സദാചാര വാദികളുടെ കുരു പൊട്ടുന്നതും പതിവ് കാഴ്ച്ച തന്നെയാണ്. എന്നാൽ ഇപ്പോൾ സമൂഹ മധ്യങ്ങളിൽ വിരളയിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ടിനെ പരിചയ പെടുത്താം…ഫോട്ടോ ഷൂട് ചിത്രങ്ങൾ കണ്ടുനോക്കൂ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *