കൊറോണ കാലം തുടങ്ങിയതിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്ക് ഫോട്ടോ ഷൂട്ട് പ്രിയം കൂടിയത് ഇന്ന് പറയുന്നതിൽ തെറ്റില്ല. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നതും വിവാ-ദ മാകുന്നതും… പൊ-ങ്കാല നടക്കുന്നതും. മായ എല്ലാ കാഴ്ചകളും നമ്മൾ ദിനം പ്രതി സമൂഹമാധ്യമങ്ങളിൽ കാണുന്ന കാഴ്ച്ച തന്നെയാണ്.
പ്രശക്ത സെലിബ്രേറ്റി ഫോട്ടോ ഗ്രാഫർ മഹാദേവൻ തമ്പിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ലോകമെമ്പാടും ശ്രെദ്ധിക്കപ്പെട്ടു.തെരുവിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നാടോടി സ്ത്രീയുടെ സൗന്ദര്യം ക്യാമറക്കുള്ളിൽ പകർത്തിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇതു പോലെ നല്ല ആശയങ്ങളിൽ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞതാണ്. എന്നാൽ ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളുണ്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്ന വിവാ-ദ വും ഉയരുന്നുണ്ട്. നിരവധി പോസറ്റീവ് കമന്റുകളും…നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട് ..