Breaking News
Home / Latest News / ഏത് വേഷത്തിലും മൊഞ്ചു തന്നെ പുതിയ ഫോട്ടോഷുട്ടുകളിൽ ഞെട്ടിച്ച് ജിന്‍സ ചിത്രങ്ങള്‍ കാണാം

ഏത് വേഷത്തിലും മൊഞ്ചു തന്നെ പുതിയ ഫോട്ടോഷുട്ടുകളിൽ ഞെട്ടിച്ച് ജിന്‍സ ചിത്രങ്ങള്‍ കാണാം

ഈ കൊറോണ കാലം ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് എന്തിനും ഏതിനും ഫോട്ടോ ഷൂട്ട്‌ എന്ന അവസ്ഥയാണ് ഇപ്പോൾ.വിവാഹ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ വിവാദ മാകുന്നതും വൈറലാകുന്നതും. പ്രേക്ഷകർ പൊങ്കാല ഇടുന്നതും സദാചാര വാദികളുടെ കുരു പൊട്ടുന്നതുമായ പല കാഴ്ചകളും നമ്മൾ കണ്ടതാണ്.

എന്നാൽ വേറിട്ട ഒരു ഫോട്ടോ ഷൂട്ടിലൂടെ മലയാളി പെൺകുട്ടികളുടെ സൗന്ദര്യ സങ്കല്പ്പം തന്നെ മാറ്റി എഴുതുകയാണ് മോഡൽ. കറുത്ത് ഇരുണ്ട നിറമുള്ള ഇന്ദുജയുടെ ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മോഡലിംഗ് രംഗത്തേക്ക് കടന്ന് വരാൻ കാരണം തന്നെ അമിത വണ്ണമുള്ളവർക്കും ഇരുണ്ട നിറമുള്ളവർക്കും ഒരു പ്രചോദനം നൽകാൻ വേണ്ടിയാണ് എന്നാണ് ഇന്ദുജ പറയുന്നത് അമിത വണ്ണം പ്രശ്നമല്ല എന്ന തലക്കെട്ടോടെ പങ്കു വെച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.

അർച്ചന തന്റെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് വിമർശകരും സദാചാരവാദികളും കമന്റുമായി ഒഴുകിയെത്തി.തെറി വിളികളും ഉപദേശങ്ങളും എല്ലാം കേട്ട അർച്ചന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ലൈവ് വന്ന വിമർശകർക്കും സദാചാര ആങ്ങളമാർക്കും ചുട്ട മറുപടി തന്നെ കൊടുത്തിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *