Breaking News
Home / Latest News / ചെയിഞ്ച് വേണമത്രേ ചെയിഞ്ച് സദാചാരക്കാർക്ക് മറുപടി നൽകുന്ന കിടുലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം

ചെയിഞ്ച് വേണമത്രേ ചെയിഞ്ച് സദാചാരക്കാർക്ക് മറുപടി നൽകുന്ന കിടുലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം

വിവാഹ ഫോട്ടോ ഷൂട്ടുകൾ വൈറലാകുന്നതും…വിവാദമാവുന്നതും ഹിറ്റാകുന്നതും ഇപ്പോൾ ഒരു ട്രെന്റ് തന്നെയാണ്. ഈ അടുത്ത് വിവാദമായ പല വിവാഹ ഫോട്ടോ ഷൂട്ടുകളും നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി കണ്ടുകഴിഞ്ഞതാണ്.

കോവിഡിന് ശേഷം ഫീൽഡിൽ പിടിച്ചു നിൽക്കാൻ ഫോട്ടോ ഗ്രാഫേഴ്‌സ് തങ്ങളുടെ ചിത്രങ്ങളിൽ എത്രത്തോളം വ്യത്യസ്തത കൊണ്ടുവരാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അത് തുണി അഴിച്ചുകാണിക്കുന്ന ചിത്രങ്ങളിൽ വരെ എത്തിനിൽക്കുന്നു.

എന്നാൽ നല്ല ആശയങ്ങൾ കൊണ്ടും…കഴിവു കൊണ്ടും ഭംഗിയായി വിവാഹ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന ഫോട്ടോഗ്രാഫർമാരും നമ്മുടെ ഇടയിലുണ്ട്.എന്നാൽ നാട്ടിൽ പുറത്തെ ഭംഗിയുള്ള കാഴ്ചകൾ പശ്ചാത്തലമാക്കി പകർത്തുന്ന ചിത്രങ്ങൾ അത് ഒരു പ്രത്യേക ഫീൽ തന്നെയാണ്.

അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് .അപ്‌ലോഡ് ചെയ്ത മണിക്കൂറുകൾ കൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ഈ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ കണ്ടിരുക്കുന്നത്.

നാട്ടിൻ പുറത്തെ കാഴ്ചകൾ എന്നൊക്കെ പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ പച്ച വിരിച്ച നെൽപാടം അമ്പലം കുളം എന്നൊക്കെയല്ലേ വരുന്നത്.എന്നാൽ ഇത് അങ്ങനെയല്ല. പ്രശസ്ത മോഡലും നായികയുമായ ഈ വൈറൽ ഫോട്ടോഷൂട്ടിൽ മോഡലായി എത്തിയിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *