സമൂഹ മാധ്യമങ്ങളിൽ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വൈറലാവുന്നതും ശ്രെദ്ധിക്കപ്പെടുന്നതും ഫോട്ടോഷൂട്ടുകളാണ്. ലോക്ക്ഡൗൺ കാലത്താണ് മലയാളികളുടെ ഫോട്ടോ ഷൂട്ട് പ്രിയം കൂടിയത് എന്നുപറയുന്നതിലും തെറ്റില്ല.
സിനിമാ നടിമാരുടെ കാര്യം എടുത്ത് പറയേണ്ടതുണ്ട് സിനിമകൾ ഒന്നും ഇല്ലാത്ത കൊറോണ കാലത്ത് അവർ സമയം ചിലവഴിച്ചതും ഫോട്ടോഷൂട്ടുകളിലൂടെയാണ്
എന്നാൽ ഇഷ്ട താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ ഷൂട്ടുകളുടെ ഒരു വലിയ പരമ്പരതന്നെ നമുക്ക് കാണാൻ കഴിയും. വൈറലാവുന്നതും വിവാദമാകുന്നതും പൊങ്കാല നടക്കുന്നതും എല്ലാം സമൂഹ മധ്യമങ്ങളിലെ നിത്യ കാഴ്ച തന്നെയാണ്.
എന്നാൽ സിനിമാ നടിമാരുടെ ചിത്രങ്ങളെ വെല്ലുന്ന തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തി തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ച ഒരു കോട്ടയംകാരിയെ പരിചയപ്പെടാം. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃതയാണ് തന്റെ ഫോട്ടോ ഷൂട്ടിലൂടെ വലിയ ഒരു ആരാധക സമൂഹത്തെ സ്വന്തമാക്കിയത്.