Breaking News
Home / Latest News / സാരിയിൽ വീണ്ടും അതീവ ഗ്ലാമറസ് ലുക്കിൽ സാധിക ഫോട്ടോസ് കാണാം

സാരിയിൽ വീണ്ടും അതീവ ഗ്ലാമറസ് ലുക്കിൽ സാധിക ഫോട്ടോസ് കാണാം

സമൂഹമാധ്യമങ്ങളിൽ വളരെ അധികം സ്വാതീനം ചിലതാൻ സാധിക്കുന്ന നടിമാരിൽ ഒരാളാണ് നടി സാധിക വേണുഗോപാൽ. സിനിമ-സീരിയൽ-ഓൺലൈൻ-ടെലിവിഷൻ രംഗത്ത് വളരെ അധികം സജീവയായിട്ടുള്ള സാധിക ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ കൈയിലെടുക്കുന്ന ഒരാളാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദിവസം പോസ്റ്റുകൾ ഇടുന്ന ഒരാളാണ് താരം.

പല ബ്രാൻഡുകളും താരം ഇൻസ്റ്റാഗ്രാമിലൂടെ പ്രൊമോട്ട് ചെയ്യാറുണ്ട്. പട്ടുസാരി എന്ന മഴവിൽ മനോരമയിലെ സീരിയലാണ് സാധികയ്ക്ക് ഇത്ര ആരാധകരെ ഉണ്ടാക്കി കൊടുത്തത്. സിനിമയിലും സീരിയലിലും ഷോർട്ട് ഫിലിമുകളിൽ ടെലിവിഷൻ പ്രോഗ്രാമിലും എല്ലാം ഒരുപോലെ ചെയ്യുന്ന ഒരാളാണ് താരം. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള സാധിക മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയത്തിലേക്ക് വരുന്നത്.

മോഡൽ ആയിരുന്നത് കൊണ്ട് തന്നെ സാധിക ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. മലയാളി പെൺകുട്ടികൾ ഇഷ്ടവസ്ത്രങ്ങളിൽ ഒന്നായ സാരിയിൽ ഇത്രയും ഗ്ലാമറസ് ലുക്കുള്ള ഒരു താരം വേറെയില്ല എന്ന് തന്നെ പറയേണ്ടി വരും. സുരേഷ് ഗോപി നായകനാവുന്ന പാപ്പൻ എന്ന സിനിമയിലാണ് സാധിക ഇപ്പോൾ അഭിനയിക്കുന്നത്.

മോഹൻലാലിനൊപ്പമുള്ള ആറാട്ട് ഷൂട്ടിംഗ് പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. സാരി ഉടുത്തുള്ള സാധികയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബോസ് പ്രൊഡക്ഷൻസ് വേണ്ടി മിഥുൻ ബോസ് എടുത്ത ചിത്രങ്ങളാണ് സാധിക പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *