Breaking News
Home / Latest News / എടിഎം മെഷീന് സമീപം തുണിവിരിച്ച് സെക്യൂരിറ്റിയുടെ പഠനം കയ്യടിച്ച് ഐഎഎസുകാരൻ..!!

എടിഎം മെഷീന് സമീപം തുണിവിരിച്ച് സെക്യൂരിറ്റിയുടെ പഠനം കയ്യടിച്ച് ഐഎഎസുകാരൻ..!!

ജോലി ചെയ്ത് പഠിക്കാനുള്ള വഴി കണ്ടെത്തുന്ന വ്യക്തികളുടെ പ്രതിനിധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ മനുഷ്യൻ. എടിഎം കൗണ്ടറിന് മുന്നിൽ രാത്രിയിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയും അതേ സമയം ഒരു തുണി വിരിച്ച് എടിഎം മെഷീന് സമീപമിരുന്ന് പഠിക്കുകയും ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് ആയിരങ്ങൾ പങ്കുവയ്ക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് വൈറലായത്. ‘തീ എവിടെയും കാണും, പക്ഷേ അത് കത്തണം’ എന്ന വരികളും ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇദ്ദേഹത്തിന്റേ പേരോ സ്ഥാലമോ ട്വീറ്റിൽ പറയുന്നില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *