Breaking News
Home / Latest News / അച്ഛന്റെ സ്ഥാനത്തു നിന്ന് പെങ്ങളുടെ കൈ പിടിച്ചു കൊടുത്ത ഒരേട്ടൻ കയ്യിലെ പിടിവിടാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞനുജത്തി

അച്ഛന്റെ സ്ഥാനത്തു നിന്ന് പെങ്ങളുടെ കൈ പിടിച്ചു കൊടുത്ത ഒരേട്ടൻ കയ്യിലെ പിടിവിടാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞനുജത്തി

അച്ഛന്റെ സ്ഥാനത്തു നിന്ന് പെങ്ങളുടെ കൈ പിടിച്ചു കൊടുത്ത ഒരേട്ടൻ. വിവാഹദിവസം സഹോദരനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഏട്ടന്റെയും അനുജത്തിയുടെയും സ്നേഹം കണ്ടുനിന്നവരെ പോലും കണ്ണീരണിയിച്ചു. ജാഗ്രത ടിവിയുടെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ച വിഡിയോ ഒന്നര ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മൂവായിരത്തിൽ അധികം പേർ കമന്റ് ചെയ്തു. വിഡിയോ കാണാം..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *