സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ.ഫോട്ടോ ഷൂട്ട് കാലമാണ്. പരിവാടികൾ ഏതുമായിക്കോള്ളട്ടെ ഒരു ഫോട്ടോ ഷൂട്ട് മുഖ്യം ബിഗിലേ…. എന്ന അവസ്ഥയാണ് ഇപ്പോൾ എന്തിനും ഏതിനും ഫോട്ടോ ഷൂട്ട്..വിവാഹ ഫോട്ടോ ഷൂട്ടുകൾ വരെ കുടുംബം ഒന്നിച്ച് കാണാൻ പറ്റാത്ത അവസ്ഥയായി എന്ന അഭിപ്രായമുള്ളവരും കുറവല്ല.
ചിലർ ഇത്തരം ഹോട്ട് റൊമാന്റിക്ക് ഫോട്ടോ ഷൂട്ട്കളെ പോസറ്റീവ് ആയി എടുക്കുന്നു. ചിലർ ഇത് നമ്മുടെ കേരള സംസാകാരത്തിന് ചേർന്നതല്ല എന്ന അഭിപ്രായമുള്ളവരാണ്. ഇത്തരം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ പൊങ്കാല കിട്ടുന്നുണ്ടെങ്കിലും ഇതൊന്നും അവരെ ആരെയും ബാധിക്കാറില്ല.കാരണം ഇത്തരം ചിത്രങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ വലിയ സ്വീകാരിത ലഭിക്കുന്നുണ്ട്.
വിമർശിക്കുന്നവർ തന്നെ അത് ആസ്വദിക്കുന്നുമുണ്ട് എന്നാണ് ഇവരുടെ വാദം.കഴിഞ്ഞ ദിവസം നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് വൈറലായത്. എന്നാൽ പതിവ് തെറ്റാതെ വിമർശകർ അവരുടെ വാദ ങ്ങൾ കമന്റ് ബോക്സിൽ രേഖ പെടുത്തുന്നുണ്ട്. നെഗറ്റീവ് കമന്റ് കൂടുതൽ കിട്ടിയ ചിത്രത്തിലെ മോഡലിന് ഒരു എട്ടിന്റെ പണി തന്നെ വരുന്നുണ്ട് എന്ന് സാരം .