Breaking News
Home / Latest News / ടിക് ടോക്ക് വൈറൽ സുന്ദരി ഹെലൻ ഓഫ്സ്പാർട്ട ധന്യ രാജേഷിന്റെ കിടിലൻ ഫോട്ടോഷൂട്ട്

ടിക് ടോക്ക് വൈറൽ സുന്ദരി ഹെലൻ ഓഫ്സ്പാർട്ട ധന്യ രാജേഷിന്റെ കിടിലൻ ഫോട്ടോഷൂട്ട്

സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച മിടുക്കി കുട്ടിയാണ് ധന്യ എസ്‌ രാജേഷ്.ഒരു പക്ഷെ ഈ പേരുകേട്ടാൽ നമ്മൾക്ക് മനസ്സിലാവില്ല ഹെലൻ ഓഫ് സ്‌പാർട്ട എന്ന് പറഞ്ഞാൽ താരത്തെ അറിയാത്ത ആളുകൾ ഉണ്ടാകില്ല. ടിക്ക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആരെയും ഫോളോ ചെയ്യാത്ത എന്നാൽ തിരിച്ച് ലക്ഷകണക്കിന് ഫോളോവേഴ്സിനെ പോക്കറ്റിലാക്കിയ മിടുക്കികുട്ടിയാണ് ധന്യ എസ് രാജേഷ്.

ടിക് ടോക് എന്ന ആപ്പിലൂടെയാണ് ധന്യ എസ് രാജേഷ് സോഷ്യൽ മീഡിയ സെലിബ്രേറ്റിയാകുന്നത്.ടിക്ക് ടോക്ക് അപ്പ് നിരോധിക്കുന്ന സമയം ഒരു മില്ല്യൺ ഫോളോവേഴ്സ് എന്ന അപൂർവ്വ നേട്ടത്തിന് അരികിൽ എത്തിയ താരമാണ് ധന്യ.വീട്ടിൽ പോകുന്ന വഴി കമന്റടിച്ച പൂവാലൻ പയ്യനെ കരണം നോക്കി തല്ലിയ തന്റേടിയായ ധന്യ സമൂഹ മാധ്യമങ്ങളിൽ തന്നോട് മോശമായി പെരുമാറി യവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ചുട്ടരീതിയിൽ മറുപടികൊടുക്കാറുണ്ട് താരം.

ഇപ്പോൾ മോഡലിങ് രംഗത്ത് സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഈ അടുത്ത് ധന്യ സ്വന്തമായി യൂട്യൂബ്‌ ചാനലും ആരംഭിച്ചിട്ടുണ്ട്. തന്നോട് തെറി പറയുന്നവരെ അതേ രീതിയിൽ പരസ്യമായി മറുപടി കൊടുക്കുന്ന ധന്യക്ക് സമൂഹ മാധ്യമങ്ങളിൽ നിരവധി ഹേറ്റേഴ്‌സുണ്ട്.

അഭിനയ രംഗത്തും സജീവമാണ് താരമിപ്പോൾ.നിരവധിമ്യൂസിക് ആൽബങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.ഡിഗ്രീ പഠിക്കുന്ന സമയത്ത് കാ സർകോടിലെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിൽ അവതാരകയായും തിളങ്ങിയ തരാമാണ് ധന്യ എസ് രാജേഷ്.

ധന്യ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ് താരം ഈ അടുത്ത് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർചാവിഷയം സാരിയിൽ അതിസുന്ദരിയായ ധന്യയുടെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *