ഓണം ഓഫർ കണ്ടു ഞാൻ വഞ്ചിക്കപ്പെട്ടത് പോലെ ആരും ഇനി വഞ്ചിക്കപ്പെടരുത്.. പോപ്പുലർ മാരുതി കമ്പനിയിൽ നിന്നും വാഹനം വാങ്ങുന്നവരുടെ ശ്രദ്ധിക്കുക…
ഞാൻ 25/07/19നു പാലക്കാട് പോപ്പുലർ മരുതിയിൽ നിന്നും പുതിയ ആൾട്ടോ 800 വാഹനം ബുക്ക് ചെയ്തു മുഴുവൻ പൈസ അടച്ചു 06/09/19നു വാഹനം കൈപ്പറ്റാൻ ചെന്നപ്പോൾ അടിഭാഗം മുഴുവനും തുരുമ്പിച്ച വാഹനം ആണ് നൽകിയത് ഞാൻ വാഹനം പരിശോധിച്ചപ്പോൾ തുരുമ്പിച്ച വാഹനം ആണ് മനസിലായിക്കിയതിന്റ അടിസ്ഥാനത്തിൽ പ്രസ്തുത വാഹനം എനിക്കു വേണ്ട എന്നു പറയുകയും പുതിയ വണ്ടി തന്നെ വേണം എന്നു ആവശ്യപ്പെടുകയും ചെയ്തു..
എന്നാൽ വണ്ടിയുടെ മുഴുവൻ പൈസയും കൈപ്പറ്റിയ പോപ്പുലർ ഉദ്യോഗസ്ഥർ എന്നോട് വളരെ മോശമായി പെരുമാറുകയും പുതിയ വാഹനം തരാൻ പറ്റില്ല എന്ന് പറഞ്ഞു എന്നോട് വളരെ മോശമായി പെരുമാറുകയും ആണ് ചെയ്തത് എനിക്ക് തന്ന വാഹനത്തിന്റ ഫോട്ടോ ആണ് ഈ കാണുന്നത്……………… കൂട്ടുകാരെ നിങ്ങൾ പറയു ഞാൻ എന്താണു ചെയേണ്ടത്????????