Breaking News
Home / Latest News / കൈ കൂപ്പി താണ് വണങ്ങണം ഈ മനുഷ്യനെ ഇതിനേക്കാൾ മനോഹരമായ പ്രതികാരം കാണില്ല

കൈ കൂപ്പി താണ് വണങ്ങണം ഈ മനുഷ്യനെ ഇതിനേക്കാൾ മനോഹരമായ പ്രതികാരം കാണില്ല

സ്വന്തം വീട്ടിൽ ഒരു വാഹനം കടന്ന് ചെല്ലുക എന്നുള്ളത് ഏതൊരാളിന്റെയും ആവശ്യമാണ് എന്നാൽ മുട്ടേണ്ട വാതിലുകളിലോക്കെ മുട്ടിയിട്ടും പ്രയോജനമുണ്ടായില്ല ഒരു കിലോമീറ്ററിൽ അധികമുള്ളൊരു മൊട്ട കുന്ന് അവസാനം ആ വഴി സ്വന്തമായി വെട്ടിത്തെളിക്കാൻ തീരുമാനിച്ചു ഈ മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ എല്ലാം കൂപ്പ് കുത്തി വികലാംഗനായ ഈ മനുഷ്യന്റെ ആരെയും അതിശയിപ്പിക്കുന്ന കഥ ലോകം മുഴുവൻ തരംഗമാണ്

ഇദ്ദേഹത്തെ തേടിയെത്തിയ മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ നിന്നല്ല അങ്ങ് ജർമ്മനിയിൽ നിന്നാണ് എന്തായാലും ലോകം മുഴുവൻ ഇദ്ദേഹത്തെ താന്നു വണങ്ങുകയാണ് ആരെയും അതിശയിപ്പിക്കുന്ന ആ വീഡിയോ ഒന്ന് കൂടി കാണാം

About Intensive Promo

Leave a Reply

Your email address will not be published.