തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപമുള്ള മുരിക്കുംപുഴയിലെ ഇരട്ടക്കുളങ്ങര ദേവീ ക്ഷേത്രത്തിലാണ് താനേ മുഴങ്ങുന്ന ഈ അദ്ഭുതമണിയുള്ളത്. ദീപാരാധന സമയത്ത് ശ്രീകോവിലിന് മുന്നിൽ തൂക്കിയിടുന്ന മണിയാണ് താനേ മുഴങ്ങുന്നത്. മണിയടിക്കാനുള്ള ചരടുണ്ടെങ്കിലും ആരും തൊടാതെ തന്നെ ആരോ ചരടിൽപ്പിടിച്ച് അടിക്കുന്നത് പോലെയാണ് മണി മുഴങ്ങുന്നത്. ക്ഷേത്രത്തിൽ എത്തുന്നവർക്ക് താനെ മുഴങ്ങുന്ന മണി ഒരു അത്‌ഭുതമായി മാറിക്കഴിഞ്ഞു.
Home / Latest News / ദീപാരാധന നടക്കുമ്പോൾ ശ്രീകോവിലിന് മുന്നിലെ മണി താനെ മുഴങ്ങുന്നു, അത്‌ഭുത ദൃശ്യം ദർശിക്കാൻ ജനപ്രവാഹം