ഇന്ന് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ വിവാഹ പ്രായം ആയ പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും അവരെ കെട്ടിച്ചുവിടാതെ കഷ്ട്ടപ്പെടുന്നുണ്ട് കാരണം ഒരു വിവാഹ ചെലവ് അല്ലെങ്കില്‍ അവര്‍ക്ക് കൊടുക്കേണ്ട ശ്രീധന തുകയുടെ കാര്യം ഓര്‍ത്തിട്ടാണ് കൂലിപ്പണിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഈ കാലത്ത് കെട്ടിച്ചുവിടുക എന്നത് വളരെ പ്രയാസമാണ് ശ്രീധനം കൊടുക്കൂല വാങ്ങൂല എന്നൊക്കെ എത്ര തവണ പറഞ്ഞാലും വിവാഹ പ്രായം ആയിട്ടും അവരെ കെട്ടിച്ചു വിടാന്‍ കഴിയാത്ത വിഷമം ആ മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ ഇങ്ങനെയുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട് അതിനെക്കുറിച്ച് കൂടുതല്‍ അറിയാം.
10 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ പേര് മാതാപിതാക്കൾക്കു രക്ഷകർത്താക്കൾക്കും തുടങ്ങാൻ പറ്റുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് ഇന്ന് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് പദ്ധതിയുടെ പേര് സുകന്യ സമൃദ്ധി യോജന ഇതിനുള്ള അക്കൗണ്ട് നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ തുടങ്ങാവുന്നതാണ് മാസം നിങ്ങൾ ആയിരം രൂപ വീതം അടയ്ക്കുന്ന തരത്തില്‍ ആണ് ചെയ്യുന്നതെങ്കിൽ 14 വർഷം തുടർച്ചയായി അടയ്ക്കണം അക്കൗണ്ട് തുടങ്ങി 21 വർഷം പൂർത്തിയാക്കുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും
അപ്പോൾ നമുക്ക് കിട്ടുന്ന തുക 6 ലക്ഷം രൂപയായിരിക്കും മാസം 1000 രൂപ അടച്ചാൽ 21 വർഷം കഴിയുമ്പോൾ കിട്ടുന്നത് ആറ് ലക്ഷം രൂപ മാസം നിങ്ങളെ 2500 രൂപയാണ് അടയ്ക്കുന്നതെങ്കിലും എങ്കിൽ 21 വർഷം പൂർത്തിയാക്കുമ്പോൾ കിട്ടുന്നത് 15 ലക്ഷം രൂപ ഇനി നിങ്ങൾ 5000 രൂപയാണ് അടയ്ക്കുന്നതെങ്കിലും മാസം 21 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുന്നത് 30 ലക്ഷം രൂപ നിങ്ങൾ 7,500 രൂപയാണ് മാസം നടക്കുന്നത് എങ്കിൽ നിങ്ങൾക്ക് 21 വർഷം പൂർത്തിയാക്കുമ്പോൾ കിട്ടുന്നത് 45 ലക്ഷം രൂപ.
ഇങ്ങനെ മുന്നോട്ടു പോകുന്നു ഒരാൾക്ക് രണ്ട് പെൺകുട്ടികളുടെ പേരിൽ രണ്ട് അക്കൗണ്ട് തുടങ്ങാവുന്നതാണ് നമ്മുടെ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ എന്തെങ്കിലും വിവാഹ ആവശ്യം വരികയാണെങ്കിൽ 21 വർഷം വരെ ഇതു ക്ലോസ് ചെയ്യാൻ വെയിറ്റ് ചെയ്യേണ്ട പതിനെട്ടു വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടക്കുന്ന പ്രായമാകുമ്പോൾ ആവശ്യം വരികയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയും മൊത്തം തുക പൂർണമായും പൂർണമായും നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്യാഷ് പിൻവലിക്കുകയും ചെയ്യാം 18 വയസ് പൂർത്തിയാകുമ്പോൾ കുട്ടികളുടെ പഠനാവശ്യത്തിന് നമുക്ക് പണം ആവശ്യമെങ്കിൽ നമ്മുടെ അക്കൗണ്ടിൽ കിടക്കുന്ന പൈസയുടെ 50% നമ്മുടെ കയ്യിൽ കിട്ടും
21 വർഷം പൂർത്തിയാക്കാൻ വേണ്ടി വെയിറ്റ് ചെയ്യേണ്ട കാര്യമില്ല ഏതെങ്കിലും ഒരു മാസം നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ട് അതിൽ ഒന്നോ രണ്ടോ മൂന്നോ മാസം അടക്കാൻ കഴിഞ്ഞില്ല എങ്കിൽ അതോർത്തു വിഷമിക്കേണ്ട എല്ലാ വർഷവും ഏപ്രിൽ ആകുമോ ഏപ്രിൽ മുന്നിട്ടു നിങ്ങൾ അടയ്ക്കാൻ ബാക്കി വച്ചിരിക്കുന്ന അടക്കാൻ പറ്റാതിരുന്ന മാസങ്ങളുടെ ഒരുമിച്ച് അടച്ചാൽ മതി അതു പ്രശ്നമില്ല എല്ലാ വർഷവും ഏപ്രിൽ മുന്നേ നിങ്ങൾ അടയ്ക്കേണ്ട തുക പൂർണമായും അടച്ചു പോയാൽ മാത്രം മതി.ഈ വിവരം നിങ്ങള്‍ മാക്സിമം ആളുകളില്‍ എത്തിക്കണം വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വിഷമിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഉണ്ട് അവര്‍ക്ക് ആശ്വാസമാണ് സര്ര്‍ക്കാരിന്റെ ഈ പദ്ധതി.