കെ.എസ്.ആർ.ടി.സി ആംബുലൻസ് പോലെ പാഞ്ഞു,മരണത്തിൽ നിന്നും ഹൃദയാഘാതം വന്ന യാത്രക്കാരനെ രക്ഷിച്ചു, കണ്ടക്ടർക്കും ഡ്രൈവർക്കും കൈയ്യടി നല്കൂ
‘തീർച്ചയായും ആ ഡ്രൈവറിനും കണ്ടക്ടറിനും, ആ ബസ്സിലെ യാത്രക്കാർക്കും നന്മ നേരുന്നതിനോടൊപ്പം ഡ്രൈവറിനും കണ്ടക്ടറിനും കേരള സർക്കാർ മുൻകൈ എടുത്ത് വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചതിനു അവരെ ആദരിക്കുകയും വേണം … KSRTC ജനഹൃദയങ്ങളിൽ ജ്വലിച്ചുനിൽക്കട്ടെ..