മഴക്കാലം വന്നു കൂടെ രോഗങ്ങളും മഴക്കാല രോഗങ്ങള്‍ പെട്ടന്ന് പടര്‍ന്നു പിടിക്കാനുള്ള കാരണം എന്താണെന്ന് അറിയാമോ പകര്‍ച്ച വ്യാധികളാണ് മഴക്കാലത്ത് ഭീഷണി കാരണം പ്രാണികളും മറ്റു ഇഴ ജന്തുക്കളും വെള്ളത്തിലൂടെ സഞ്ചരികുമ്പോള്‍ അതില്‍ നിന്നും രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരുന്നു മഴക്കാലത്ത് രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രാധാനപ്പെട്ട കാര്യങ്ങള്‍ ഇതാണ്
വീടിന്‍റെ അടുത്തു കേട്ടിനികുന്ന വെള്ളം തുറന്നു വിടുക ഒരു കാരണവശാലും വെള്ളം കെട്ടി നിക്കാന്‍ അനുവദിക്കരുത് കാരണം കെട്ടി നിക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ട ഇടുന്നത് ഇതിലൂടെ നമ്മുടെ വീട്ടിലും പരിസരത്തും കൊതുക് പെരുകാന്‍ സാധ്യതയുണ്ട് രോഗങ്ങള്‍ പടര്‍ത്താന്‍ മിടുക്കന്മാരാണ് കൊതുക് അതുകൊണ്ട് വീട്ടിലും പരിസരത്തും കൊതുക് വരാതിരിക്കാന്‍ നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാം കൊതുകിനെ ഇല്ലാതാക്കാന്‍ ഒരിക്കലും കാശ് കൊടുത്തു വാങ്ങുന്ന വിഷം മിക്സ് ചെയ്ത സാധനങ്ങള്‍ വാങ്ങാതിരിക്കുക.
കാരണം ഇത് വീട്ടില്‍ പുകയ്ക്കുമ്പോള്‍ അത് കൂടുതലും ശ്വസിക്കുന്നത് നമ്മളും കുട്ടികളുമാണ് ഇത് വലിയ രോഗങ്ങള്‍ വരാന്‍ ഇടയുണ്ട് കൊതുകിനെ വീട്ടില്‍ കയറ്റാതിരിക്കാന്‍ ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാം അതിനായി ഒട്ടും കാശ് ചിലവാക്കെണ്ടാതില്ല നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടാകാറുള്ള ഈ മരത്തിന്റെ ഇല വെച്ച് തീര്‍ത്തും വിഷം ഇല്ലാത്ത ഒരു സ്പ്രേ തയ്യാറാക്കാം ഇതൊന്നു വീടിലും പരിസരത്തും സ്പ്രേ ചെയ്‌താല്‍ കൊതുക് ഒരിക്കലും വീട്ടില്‍ കയറൂല
ഇത് വീട്ടില്‍ സ്പ്രേ ചെയ്യുന്നത് കൊണ്ട് നമുക്ക് യാതൊരു സൈഡ് എഫക്ട്ടും ഉണ്ടാകുന്നില്ല മരിച്ചു ഇതിന്റെ ഫലം ഇരട്ടിയായിരിക്കും ഒട്ടും കാശ് ചിലവും ഇല്ല ഈ വീഡിയോ നിങ്ങള്ക്ക് ഉപകാരപ്പെട്ടാല്‍ തീര്‍ച്ചയും ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി പറഞ്ഞുകൊടുക്കുക മഴക്കാലമല്ലേ എല്ലാവര്ക്കും ഇത് ഉപകാരപ്പെടട്ടെ ഇതിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ വീഡിയോയുടെ താഴെ അത് കമന്റ് ചെയ്യാവുന്നതാണ് തീര്‍ച്ചയായും നിങ്ങള്ക്ക് മറുപടി തരും.