Breaking News
Home / Latest News / പെണ്ണുകാണാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു നാണമില്ലേ കല്യാണം ആലോചിക്കാന്‍

പെണ്ണുകാണാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടി ചോദിച്ചു നാണമില്ലേ കല്യാണം ആലോചിക്കാന്‍

ഒരുപാട് കുറവുകള്‍ ഉള്ളതും ഒരുപാട് കഴിവുകള്‍ ഉള്ളതുമായ ആളുകളാണ് നമ്മള്‍ ഒരാള്‍ക്ക്‌ ദൈവം കുറവുകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിലും കൂടുതല്‍ കഴിവുകള്‍ അയാള്‍ക്ക് കൊടുത്തുകാണും എന്നാല്‍ നാം അത് തിരിച്ചറിയുന്നില്ല എന്നുവേണം പറയാന്‍ ഇന്നിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായ ഒരു യുവാവിന്റെ കുറിപ്പിനെ കുറിച്ചാണ്

വെള്ളപ്പാണ്ട് എന്ന മരുന്നില്ല രോഗത്തിന്റെ പിടിയിലായ യുവാവ് വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു ശേഷം ഒരു പെണ്ണ് കാണല്‍ ചടങ്ങില്‍ എത്തി പെണ്ണ് കാണാന്‍ വേണ്ടി പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഉണ്ടായതി കണ്ണ് നിറയ്ക്കുന്ന് വാക്കുകള്‍ ആയിരുന്നു കേട്ടത് പെണ്ണിന്റെ വായില്‍ നിന്ന് തന്നെ നാണമില്ലേ നിങ്ങള്ക്ക് എന്നെ കല്യണം ആലോചിച്ചു വരാന്‍ ഇത് എഴുതമ്പോള്‍ ഒരുപക്ഷെ ആ യുവാവിന്റെ കണ്ണ് നിരയുന്നുണ്ടാകും കാരണം ഇത്രയും വേദന നിറഞ്ഞ സന്ദര്‍ഭം നമുക്ക് ആലോചിക്കാവുന്നതിലും അപ്പുറമാണ് ഒരു പെണ്‍കുട്ടി ഒരാളുടെ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞാല്‍ എതോരാണാണ് സഹിക്കുക വായിക്കുന്ന ഒരോര്‍തരുടെയും കണ്ണ് നിറച്ച ഈ ഫേസ്ബുക്ക് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷയര്‍ ചെയ്യപ്പെടുകയാണ്.

കുറവുകള്‍ എല്ലാവര്ക്കും ഉണ്ടാകും ഒരു കുറവും ഇല്ലാത്ത മനുഷ്ടന്മാര്‍ വിരളമാണ് ഒരുപക്ഷെ ആ പെണ്‍കുട്ടി വേറൊരു രീതിയില്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രയും വേദനിക്കാതെ ആ യുവാവിനെ തിരികെ പോകാമായിരുന്നു വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് മാത്രം ഒരു പെണ്ണുകാണല്‍ ചടങ്ങിനു ഇറങ്ങി പുറപ്പെട്ട ഈ യുവാവ് എന്ത് തെറ്റാണ് ചെയ്തത് അറിവുള്ള ഒരു സ്ത്രീ പറയുന്ന വാക്കായിരുന്നോ അത് പോസ്റ്റിന്റെ താഴെ ആശ്വാസ വാക്കുകളേക്കാള്‍ കൂടുതല്‍ ആ സ്ത്രീയെ കുറിച്ച് ചോഇധിക്കുന്ന കമന്റ്‌ ആയിരുന്നു സമാധനിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടായെന്നു വരില്ല നമ്മള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യം സാഹചര്യം കൊണ്ട് പറയുമ്പോള്‍ ഓര്‍ക്കുക ആ വാക്ക് കേള്‍ക്കുന്ന ആള്‍ക്ക് ഒരിക്കലും വെധനിക്കരുത് അങ്ങനെ ഉണ്ടായാല്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നമുക്ക് ദുഖിക്കെണ്ടിവരും ഒരാളുടെയും മനസ്സ് വേദനിപ്പിക്കാതിരിക്കുക.

About Intensive Promo

Leave a Reply

Your email address will not be published.