വെള്ളപ്പാണ്ട് എന്ന രോഗം മൂലം വിഷമിക്കുന്ന ഒരുപാട് പേര്‍ നമുക്കിടയില്‍ ഉണ്ട് എന്തൊക്കെ ചികിത്സ ചെയ്തിട്ടും ഈ രോഗത്തിന് ഒരു മാറ്റവും കിട്ടതവരാണ് ഭൂരിഭാഗവും എന്നാല്‍ ഇതിനു വേണ്ടപോലെ ചികിത്സ ചെയ്യുന്നില്ല എന്ന് തന്നെ പറയാം കാരണം വെള്ളപ്പാണ്ടിന് ആയുര്‍വേദ ചികിത്സ വളരെ നല്ലതാണ് എന്ന് ഒരുപാട് പേര്‍ വാദിക്കുന്നു അങ്ങനെയൊരു ചികിത്സയാണ് താഴ് പറയുന്നത് ഇത് വായിച്ചാല്‍ ഉപകാരപ്പെടുമെന്ന് തോന്നിയാല്‍ ഈ അറിവ് തീര്‍ച്ചയായും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി എത്തിച്ചു കൊടുക്കണം കാരണം നമ്മള്‍ കാരണം ഒരാളുടെ വിഷമം ഇല്ലാതാക്കാന്‍ സാധിച്ചാല്‍ അത് എത്ര നല്ല കാര്യമാണ് അതുകൊണ്ട് മാക്സിമം ഈ അറിവ് മറ്റുള്ളവരില്‍ എത്തിക്കാന്‍ ശ്രമിക്കൂ.വെള്ളപ്പാണ്ട് എന്ന രോഗം മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടോ?? രോഗം തുടങ്ങി ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ആണെങ്കിൽ അല്ലെങ്കിൽ ശരീരത്തു അധികം പടർന്നു പിടിച്ചിട്ടില്ല എങ്കിൽ ഞാൻ നിങ്ങൾക്കു ഒരു ഉഗ്രൻ നാട്ടു മരുന്ന് പറഞ്ഞു തരാം. രോഗം കൂടിയവർക്കും പരീക്ഷിക്കാം.കാലതാമസം വരും എന്ന് മാത്രം. വേറെ ഏതു മരുന്ന് കൂടെ കഴിക്കുന്നുണ്ടെങ്കിൽ കൂടി ഇതു നിങ്ങൾക്ക് കഴിക്കാം. കാട്ടത്തി അഥവാ എരുമനാക്ക് എന്നറിയപ്പെടുന്ന ചെറുമരത്തിന്റെ മൂപ്പു എത്തിയ കായ അതായത് പഴുക്കാറായതോ പഴുത്തതോ പാടില്ല, പൊട്ടിച്ചു കൊണ്ടു വന്നു ഇടിച്ചു പിഴിഞ്ഞ് നീര് എടുത്തു ഒരു ഔൺസ് നീരിൽ ആയുർവേദ ശർക്കര (ആലങ്ങാടൻ ശർക്കര )ചാലിച്ചു കാലത്ത് വെറും വയറ്റിൽ കഴിക്കുക.
ആയുർവേദ ശർക്കര കിട്ടിയില്ല എങ്കിൽ കെമിക്കൽ ഇട്ടു വെളുപ്പിക്കാത്ത ഉണ്ട ശർക്കര ഉപയോഗിക്കുക. സാധിക്കുമെങ്കിൽ വൈകിയിട്ടും കഴിക്കുക. ഒരു കൊല്ലം തുടർച്ചയായി കഴിച്ചാൽ വെള്ളപ്പാണ്ട് തീർച്ചയായും മാറി പോകും. വെറും വയറ്റിൽ വേറെ മരുന്ന് കഴിക്കാൻ ഉണ്ടെങ്കിൽ അത് കഴിച്ചു കഴിഞ്ഞു വയറു ചെറുതായി വിശക്കുമ്പോൾ കഴിച്ചാലും മതി. അത് പോലെ തൊലി ഉള്ള അണ്ടിപ്പരിപ്പ് തൊലിയോട് കൂടി വയറു വിശന്നു ഇരിക്കുന്ന സമയത്തു അഞ്ചു എണ്ണം കഴിക്കുക. നിങ്ങൾക്ക് പാണ്ഡു രോഗം മാറി പോവുകയും ഈ ജന്മത്തു തിരിച്ചു വരികയും ചെയ്യില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നെ ഇൻബോക്സിൽ ബന്ധപ്പെടാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട് ഇതു പോലെ തന്നെ വേറെ ഒരു മരം ഉണ്ട്. അതിന്റെ കായ്കൾക്ക് ഇതേ ഗുണം കിട്ടണമെന്നില്ല. നിങ്ങൾ കാർനോർമാരോട് ചോദിക്കുക ഏതാണ് എരുമ നാക്കു എന്ന്. ഇതു പശു പ്രസവിച്ചു കഴിഞ്ഞാൽ മറു പിള്ള ചാടുവാൻ വേണ്ടി ഇതിന്റെ ഇല കൊടുക്കാറുണ്ട്. സംശയം തീർക്കാൻ എന്നെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം. ഇൻബോക്സിൽ ഒരു മെസ്സേജ് തന്നാൽ മതി. ഇത് എഴുതിയത് വട്ടച്ചിറയില്‍ ബാബു കുര്യന്‍ നന്ദി കടപ്പാട്.