പ്രിയ വാര്യരെ കടത്തി വെട്ടി യുവ ഗായിക ആരാധകരെ നേടുന്നു രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര് യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന് തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക് മാറ്റിയത് ഫൈസല്‍ വഫ ആലേങ്കാടാണ്. ഒരു ദിവസം കൊണ്ട് ഗാനത്തിന് 86,000ത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്.പി.എം.എ ജബ്ബാറിെന്റ മനോഹരമായ വരികള്‍ക്ക് ഈനമിറ്റത്