തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയ തന്റെ ഭാര്യ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ഡോക്ടറായ ഭര്‍ത്താവ്. റാസല്‍ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന റെജിയാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണവുമായി രംഗത്ത് എത്തിയത്. സ്പ്ലീനില്‍ ലിംഫോമ ബാധിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ കൂടിയായ മേരി റെജി ആര്‍സിസിയില്‍ ചികിത്സ തേടിയത്. എന്നാല്‍ അവിടെ സംഭവിക്കുന്ന ചികിത്സപിഴവുകളാണ് ഡോ. റെജി വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ഡോ. റെജിയുടെ വാക്കുകളിങ്ങനെ വിഡിയോ കാണുക