Breaking News
Home / Exclusive / ആത്മഹത്യ ചെയ്തിട്ട് മൂന്നാഴ്ച്ചയായി. പ്രമുഖ പത്രങ്ങളിൽ പോലും വാർത്ത വന്നില്ല. ആത്മഹത്യ ചെയ്ത വാർത്ത നിര്യാതനായി എന്ന ചെറിയ വാർത്തയാണ് വന്നത്.

ആത്മഹത്യ ചെയ്തിട്ട് മൂന്നാഴ്ച്ചയായി. പ്രമുഖ പത്രങ്ങളിൽ പോലും വാർത്ത വന്നില്ല. ആത്മഹത്യ ചെയ്ത വാർത്ത നിര്യാതനായി എന്ന ചെറിയ വാർത്തയാണ് വന്നത്.

പേര്: അരുൺ കുമാർ
മരണം: 24-03-2017, വെള്ളി, രാവിലെ ആത്മഹത്യ.
അച്ഛൻ: Mudavangatil Nandakumar, Marine Engineer, abroad.
രണ്ട് സഹോദരിമാർ ഉണ്ട്.
College: Malabar College of Engineering and Technology, Deshamangalam, Thrissur
Branch: Mechetronics
Year: 1st, Year out
Post mortem report: not yet arrived
Method of death: hanged.

മലബാർ കോളേജിൽ ഒന്നാം വർഷം ഇയർ ബാക്ക് ആയ അരുൺ തന്റെ സർട്ടിഫിക്കറ്റ് കിട്ടണമെന്നാവശപ്പെട്ട് കോളേജ് മാനേജ്മെന്റിന് എതിരെ കഴിഞ്ഞ ഡിസംബറിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. മുഴുവൻ ഫീസും അടച്ചാൽ മാത്രം തിരിച്ചു തരുകയുള്ളൂ എന്നായിരുന്നു മാനേജ്മെന്റ് നിലപാട്. ഇയർ ഔട്ട് ആയ ശേഷം വലപ്പാട് മായ കോളേജിൽ ബി.കോമിന് ചേർന്നിരുന്നു. പരീക്ഷ അടുത്തിട്ടും സർട്ടിഫിക്കറ്റ് കൊടുത്തില്ല. അരുണിന് സ്വാഭാവികമായും ഭാവിയെകുറിച്ച് സമ്മർദ്ദം ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

ആത്മഹത്യ ചെയ്തിട്ട് മൂന്നാഴ്ച്ചയായി. പ്രമുഖ പത്രങ്ങളിൽ പോലും വാർത്ത വന്നില്ല. ആത്മഹത്യ ചെയ്ത വാർത്ത നിര്യാതനായി എന്ന ചെറിയ വാർത്തയാണ് വന്നത്.

മരണ കാരണം അവ്യക്തമാണ്, ദുരൂഹമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *