Breaking News
Home / Exclusive / കെവിൻ സമ്മാനിച്ച മാല നെഞ്ചോട് ചേർത്ത് നീനു പറയുന്നു..!!

കെവിൻ സമ്മാനിച്ച മാല നെഞ്ചോട് ചേർത്ത് നീനു പറയുന്നു..!!

കെവിൻ സമ്മാനിച്ച മാല നെഞ്ചോട് ചേർത്ത് നീനു പറയുന്നു ഇച്ഛ പകർന്ന് നൽകിയ ജീവിത ലക്ഷ്യം സാക്ഷത്കരിക്കാൻ കണ്ണീരിന്റെ ആഴക്കടലിൽ നിന്നും ഒരു ഫീനിക്‌സ് പക്ഷിയായി, നഷ്ടങ്ങളുടെ ചാമ്പലില്‍ നിന്നും അവൾ പറന്നുയരുന്ന കാഴച. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. കോളേജിലേക്കു പൊയ്‌ക്കോട്ടെ എന്നൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നല്ലോ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു പറഞ്ഞു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *